സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂളിന് എട്ട് കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും, രണ്ട് കമ്പ്യൂട്ടർ ലാബ്, ഒരു ലൈബ്രറി,സയൻസ് ലാബ്, ഓഫീസ്, സ്റ്റാഫ് റൂം എന്നിവയുണ്ട്.

ഹയർ സെക്കൻഡറിയുടെ പ്രധാന കെട്ടിടത്തിൽ 20 ക്ലാസ് മുറികളിൽ 18 ക്ലാസ് മുറികളും, സ്റ്റാഫ് റൂം ഉണ്ട്. ലാബ് സമുച്ഛയത്തിൽ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബുകൾ എന്നിവയുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആണ്.