ലിറ്റിൽ ഫ്ലവർ ഗേൾസ് എച്ച് എസ് എസ്, കാഞ്ഞങ്ങാട്/ചരിത്രം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ആദ്യ ഹെഡ്മിസ്ട്രസായിരുന്നത് സിസ്റ്റ൪ റോസിലിന്റ. അതിനുശേഷം സിസ്റ്റർ വില്യം , സിസ്റ്റർ ലിയോണിയ, സിസ്റ്റർ ആഞ്ചലിക്ക, സിസ്റ്റർ തെരസീന ഗോമസ് എന്നിവർ സേവനം അനുഷ്ഠിച്ചിരുന്നു. അതിനുശേഷം സിസ്റ്റർ ഗ്രേസി ആദ്യ പ്രിൻസിപ്പാളായി സേവനം അനുഷ്ഠിച്ചിരുന്നു. അതിനുശേഷം സി.റോസമ്മ സേവനം അനുഷ്ഠിച്ചുനരുന്നു