മലപ്പുറം/ടീച്ചിംഗ് മാന്വൽ/5 അടിസ്ഥാന ശാസ്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഭാഗം 1

'ടീച്ചിംഗ് മാന്വല്‍.

മൊഡ്യൂള്‍ : 1 ആശയം/ധാരണ: 1.ജീവലോകത്ത് ഒട്ടേറെ വൈവിധ്യങ്ങളുണ്ട്. 2.ജീവജാലങ്ങള്‍ ഇരപിടിക്കുന്ന രീതികള്‍. 3.ജീവജാലങ്ങളുടെ അനുകൂലനങ്ങള്‍. മൂല്യങ്ങള്‍/മനോഭാവങ്ങള്‍:-

         1.പ്രകൃതിയില്‍ തുല്യ അവകാശമുളള പല ജീവിക-
            ളില്‍ ഒന്നുമാത്രമാണ് താനെന്ന ബോധം വളര്‍-                
            ത്തല്‍.
         2.പ്രകൃതിയിലെ ജീവി വൈവിധ്യം നിലനിര്‍ത്താ-
    		 നുളള മനോഭാവം വളര്‍ത്തല്‍.
പൃവര്‍ത്തനങ്ങള്‍
         പൃതികരണങ്ങള്‍

പിരിയഡ്-1.

 1.  T.B. page no.79 നിരീക്ഷണം
  2. group അടിസ്ഥാനത്തില്‍ കുറിപ്പ്
      തയ്യാറാക്കുന്നു.
  3.അവതരണം/ക്രോഡീകരണം.

പിരിയഡ്-2.

 1.  c d പ്രദര്‍ശനം നടത്തുന്നു.
  2. ജൈവ വൈവിധ്യത്തെക്കുറിച്ച് പ്ര
     ശ്നോത്തരി തയ്യാറാക്കുന്നു.
  3. ജീവ ജാലങ്ങളുടെ വ്യത്യാസങ്ങള്‍
      കണ്ടെത്തുന്നു.വിശദീകരിക്കുന്നു.





മൊഡ്യൂള്‍ : 2
ആശയം/ധാരണ:-
        1.ജീവികള്‍ക്ക് സഞ്ചാരം,ആഹാരം,സമ്പാദനം, എന്നിവക്ക്   
              സഹായകമായ അനുകൂലനങ്ങള്‍ ഉണ്ട്.
          2.സസ്യഭോജികള്‍ക്ക് കൊമ്പും കുളമ്പും 
          3.മാംസഭോജികള്‍ക്ക് കൂര്‍ത്ത പല്ലും ,നഖവും.
          4.പറക്കാനുളള അനുകൂലനങ്ങള്‍.
          5.നീന്താനുളള അനുകൂലനങ്ങള്‍.


പ്രവര്‍ത്തനങ്ങള്‍

 പ്രതികരണങ്ങള്‍.

പിരിയഡ്:1.

  1. P.B page no.81.
     H.B page no.122.} ഗ്രൂപ്പ്
     ചര്‍ച്ച.
 2. അവതരണം.
 3. C.D പ്രദര്‍ശിപ്പിച്ച് കൂടുതല്‍
     കൂട്ടിച്ചേര്‍ക്കുന്നു.

പിരിയഡ് :2

 1. T.B.page no.81.തവളകളുടെ ആ
     ഹാരം, ചിത്രം നിരീക്ഷണം.
 2. T. B.page. no.81 പദസൂര്യന്‍ പൂര്‍-
     ത്തിയാക്കല്‍.വ്യക്തിഗതം.
3. T.B page no.82 assignment;     .    പട്ടികപ്പെടുത്തല്‍. (group).
4.അവതരണ/മെച്ചപ്പെടുത്തല്‍./കൂ-
   ട്ടിച്ചേര്‍ക്കല്‍.

ഭാഗം 2

പ്രവര്‍ത്തനങ്ങളുടെ പേര്.

Period-3

1.    Group discussion    ..Page-83
        Random presentation
 2.    തരം തിരിക്കല്‍-  T.B.Page No. 83.
അവതരണം /നിഗമനം.
കൊമ്പും കുളമ്പും ഉളള ജീവികളെല്ലാം സസ്യേഭോജികളാണ്

Period 4

1.T.B. page84.നിരീക്ഷണം 2.CD പ്രദര്‍ശനം-മാംസഭോജികളായജന്തുക്കള്‍.

     ഇവയുടെ അടിസ്ഥാനത്തില്‍ മാംസഭോജികളുടെ പ്രത്യേകതകള്‍ കണ്ടെത്തുന്നു.
      അവതരണം,-ക്രോകരണം.
      ടീച്ചര്‍ മെച്ചപ്പെടുത്തുന്നു.
    ASSIGNMENT
   മിശ്ശ്രഭോജികള്‍ക്ക് ആഹാരസമ്പാദനത്തിനുള്ള അനുകൂലങ്ങള്‍ എന്തെല്ലാം ?
   Period-5

1.Page-85 ചിത്രനിരീക്ഷണം 2.Page-88.പട്ടിക പൂര്‍ത്തീകരിക്കല്‍. 3.H.B.page No.26-വായനാക്കുറിപ്പ്.

   ഇതിലൂടെ പറക്കാനും/നീന്താനുമുള്ളഅനുകുലനങ്ങള്‍   കണ്ടെത്തുന്നു,അവതരിപ്പിക്കുന്നു.

ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നു. 4.Page-88,89,ചിത്രനിരീക്ഷണം Period-6. 1.T.B.Page-90-ചുറ്റുപാടുകളുടെ നാശം-ചര്‍ച്ച. 2.cd.പ്രദര്‍ശനം-ജീവജാലങ്ങളുടെ -പരിസ്തിതി നാശം-കാണിക്കുന്ന Cdകള്‍. 3.വായനാക്കുറിപ്പ്-വനസംിക്ഷണം. അവതരണം/ ക്രോഡകരണം/ കൂട്ടിച്ചേര്‍ക്കല്‍ 4.Project.

 പ്രശ്നം:  മനുഷ്യന്റെ വിവേകരഹിതമായ ഇടപെടലുകള്‍,പ്രകൃതിക്കും ജീവജാലങ്ങള്‍ക്കും

ഭീഷണിക്കും നാശത്തിനും കാരണമാകുന്നുണ്ടോ........? ചര്‍ച്ച, - ഗ്രൂപ്പ് ഡിസ്കഷന്‍.

വിവരശേഖരണം അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിഞ്ഞ് സമീപത്തെ സ്ഥലങ്ങള്‍, മുതിര്‍ന്നവര്‍,വീടുകള്‍ -ഇവ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തുന്നു.

                                     FORMAT

Sl No. Plant/Animal Present Extinct Reason







ചോദ്യാവലി

1.നിങ്ങളുടെ വീട്ടുവളപ്പില്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്ത തുമായി സസ്യങ്ങള്‍ ഉണ്ടോ? 2.അവ ഏതെല്ലാമാണ്? 3.അവയുടെ നാശത്തിന് പ്രത്യേകമായി കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടായിരു ന്നുവോ? 4.പണ്ടുണ്ടായിരുന്ന ജന്തുജാലങ്ങള്‍ ഇന്ന് ഇല്ലാതായിട്ടുണ്ട്. 5.മണ്ണിന്റെ ഫലപുഷ്ടിപ്പെടുത്തുന്ന മണ്ണിര/അട്ട മുതലായവയുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടോ?

ഭാഗം 3

മൊഡ്യൂള്‍ 3

അപഗ്രഥനം :-

നിഗമനം പരിഹാര മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ : വനവല്‍ക്കരണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍ Module 3



ആശയം / ധാരണ :- 1.മുട്ടയിടുന്ന ജീവികളും , പ്രസവിക്കുന്ന ജീവികളും ഉണ്ട്

മൂല്യങ്ങള്‍ / മനോഭാവങ്ങള്‍  :- പ്രകൃത്യാലുളള ഘടകങ്ങള്‍ ജീവജാലങ്ങളുടെ വംശവര്‍ദ്ധനവിന് / നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണ്. അവയെ നാം സംരക്ഷിക്കണം ​ പ്രവര്‍ത്തനം പ്രതികരണ​ പീരീയഡ് 1. 1.Page No 86. TB – ഗ്രൂപ്പ് ചര്‍ച്ച അവതരം → ക്രോഡീകരണം മെച്ചപ്പെടുത്തല്‍ → Tr. 2.TB Page No. 86 പട്ടികപ്പെടുപത്തല്‍ 3.TB 86, 87 നിരീക്ഷണം Random ക്രോഡീകരണം വിശദീകരണം → Tr.

പീരീയേഡ് 2

1.Page No 86. TB – ഗ്രൂപ്പ് 2.TB 87 നിരീക്ഷണം 3.മുട്ട വിരിയുന്നത് എങ്ങനെ? ചോദ്യാവലി മൂന്ന് പ്രവര്‍ത്തനങ്ങളുടെ സഹായത്തോടെ വിവിധങ്ങളായ പ്രത്യുല്‍പ്പാദന രീതികളെക്കുറിച്ച് കുട്ടികള്‍ക്ക് ധാരണയുണ്ടാക്കുന്നു. കൂടുതല്‍ വിശദീകറണം അധ്യാപിക നല്‍കുകയും ചെയ്യുന്നു.

പീരീയേഡ് 3

1.മുട്ടയില്‍ നടക്കുന്ന മാറ്റങ്ങള്‍ → ഗ്രൂപ്പ് ചര്‍ച്ച

            ഗ്രൂപ്പ് ചര്‍ച്ചയിലൂടെയും വീട്ടില്‍ നിന്നും ചോദിച്ചറിഞ്ഞതിലൂടെയും കിട്ടിയ അറിവുകള്‍ അവതരിപ്പിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ അധ്യാപിക വിശദീകരിക്കുന്നു

രാസമാറ്റങ്ങള്‍ (ലാബ് പ്രവര്‍ത്തനങ്ങള്‍)


പ്രത്യേകമായി ഉള്‍ക്കൊള്ളിച്ചവ 1.മുട്ട വിരിയുന്നതെങ്ങനെ → രസതന്ത്ര വര്‍ഷം 2.മുട്ടയിലെ രസതന്ത്രം → ചോദ്യം ഉന്നയിക്കാം (പിന്നാക്കം മേഖല) 3.സി.ഡി.പ്രദര്‍ശനം → ICT യുമായി ബന്ധപ്പെടുത്തി

പ്രവര്‍ത്തനങ്ങളുടെ പേര് 1.പേജ് 86 TB ഗ്രൂപ്പ് ചര്‍ച്ച 2.TB Page No. 86 പട്ടികപ്പെടുത്തല്‍ 3.പേജ് 86,87 നിരീക്ഷണം 4.മുട്ട വിരിയുന്നതെങ്ങനെ ചോദ്യാവലി തയ്യാറാക്കുന്നു (പിന്നാക്കം)


ഒരുക്കേണ്ട സാമഗ്രികള്‍ 1.ചേദ്യാവലി 2.ലാബ് 3.ചാര്‍ട്ട് പേപ്പര്‍ 4.മാര്ക്കര്‍ പെന്‍ 5.പട്ടികയുടെ ഫോര്‍മാറ്റ്

ഭാഗം 4

                     STD : V                        UNIT ANALYSIS                                               1- SCIENCE
                                      
                                                  കണ്ടും കേട്ടും              

പ്രശ്ന മേഖല പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടവരോടുള്ള പരിഗണന ഇല്ലായ്മ ഉപപ്രശ്നം കാഴ്ചക്കുറവുള്ളവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. കേള്‍വിക്കുറവുള്ളവര്‍ക്ക് ശരിയായ പരിഗണന ലഭിക്കുന്നില്ല. ശാരീരിക വൈകല്യമുള്ളവരെ സമുഹം അര്‍ഹമായ പ്രാധാന്യത്തോടെ പരിഗണിക്കുന്നില്ല. MODULE 1 ആശയങ്ങള്‍/ധാരണകള്‍ ചുറ്റുപാടുകളെക്കുറിച്ച് അറിയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കണ്ണ്. കാഴ്ചയില്ലാത്തവരക്ക് പല ബുദ്ധിമുട്ടുകളും ഉണ്ട് വസ്തുക്കളില്‍ പ്രകാശം തട്ടി പ്രതിഫലിച്ച് നമ്മുടെ കണ്ണില്‍ പതിക്കുമ്പോഴാണ് നാം വസ്തുക്കളെ കാണുന്നത്. കാഴ്ചയുണ്ടാകുന്നതില്‍ തലച്ചോറ് മുഖ്യ പങ്ക് വഹിക്കുന്നു. എല്ലാവരുടേയും കാഴ്ചശക്തി ഒരുപോലെയല്ല. പ്രവര്‍ത്തനത്തകരാറാണ് കാരണം. വൈകല്യ പരിഹരണം. പരിപാലനം. പ്രവര്‍ത്തനങ്ങളുടെ പേര്

കണ്ണ് കെട്ടിയുള്ള പ്രവര്‍ത്തനം.(T.V) ഒരു കണ്ണടച്ച പ്രവര്‍ത്തനം. (ശാസ്ത്രയാന്‍) തിരിച്ചറിയുമോ? (T.B) പട്ടിക പൂരിപ്പിക്കല്‍ (T.B) കണ്ണിന്റെ model നിര്‍മ്മാണം. (ശാസ്ത്രയാന്‍) പേപ്പര്‍ വായിക്കല്‍. (T.V) കാഴ്ച പരിശോധന. (T.B) ഒരുക്കേണ്ടവ 2 മീറ്റര്‍ നീളമുള്ള കയര്‍, തക്കാളി,ഇഞ്ചി,മഞ്ഞള്‍, വിവിധ നോട്ടുകള്‍, മേഴുകുതിരി,ഓലക്കൊടി,ചിരട്ട, ബള്‍ബ്, ഹോര്‍ലിക്സ് അടപ്പ്, ഫെവിക്കോള്‍, ഓയില്‍ പേപ്പര്‍.പേപ്പര്‍ കട്ടിംഗുകള്‍, സ്നെലന്‍ ചാര്‍ട്ട്, വൈറ്റ് കെയിന്‍, ബ്രയില്‍ ലിപി. MODULE 2

ആശയങ്ങള്‍/ധാരണകള്‍ അശയ സ്വീകരണത്തിനുള്ള പ്രധാന ഉപാധിയാണ് ചെവി. ശബ്ദം ചെവിയിലെത്തുമ്പോഴാണ് കേള്‍വിയുണ്ടാവുന്നത്. വ്യക്തിതളില്‍ കേള്‍വി ശക്തി വ്യത്യാസമുണ്ട്. കേള്‍വിയുണ്ടാകുന്നതില്‍ തലച്ചോറ് മുഖ്യ പങ്ക് വഹിക്കുന്നു. കേള്‍വിത്തകരാറുകള്‍ പ്രശ്ന പരിഹാരങ്ങള്‍ പരിപാലനം. പ്രവര്‍ത്തനങ്ങളുടെ പേര് പട്ടിക പൂരിപ്പിക്കല്‍ കേള്‍ക്കിന്നതെങ്ങനെ? CD പ്രദര്‍ശനം അനുഭവ അവതരണം.

ഭാഗം 5

ഒരുക്കേണ്ടവ C D PAPPER CUTTING Module 3 ആശയങ്ങള്‍‍/ധാരണകള്‍ വിവിധ തരം വൈകല്യങ്ങള്‍ വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് പ്രത്യേകം അവകാശങ്ങളുണ്ട് അവര്‍ക്ക് സഹായത്തിന് പല ഉപകരണങ്ങളുമുണ്ട് അവര്‍ക്ക് അവസരം നല്കണം പ്രവര്‍ത്തനത്തിന്റെ പേര് ശാരീരിക വൈകല്യം(T.B) 'Video clippings' പ്രത്യേക പ്രദര്‍ശനം ഒരുക്കേണ്ടവ C D തിയ്യതി;......മുതല്‍;.......വരെ സമയം;......... MODULE പ്രക്രിയകള്‍/കഴിവുകള് നിരീക്ഷണം പരീക്ഷണം ആശയ വിനിമയം എന്നിവയിലൂടെ കാഴ്ചയില്ലാത്തവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ മനസ്സിലാക്കുന്നു ഉപകരണം നിര്‍മിച്ച് കണ്ണിന്റെ പ്രവര്‍ത്തനം മനസ്സലാക്കുന്നു

ഭാഗം 6

ഭാഗം 7

ഭാഗം 8

ഭാഗം 9

ഭാഗം 10

ഭാഗം 11