ഗവ.എച്ച്.എസ്.എസ്.പെരുമ്പാവൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ.എച്ച്.എസ്.എസ്.പെരുമ്പാവൂർ | |
|---|---|
| വിലാസം | |
എറണാകുളം എറണാകുളം ജില്ല | |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27006 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 23-12-2021 | Ajeesh8108 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ആമുഖം
1908-ൽ ആണ് ഈ മഹാസ്ഥാപനം ആരംഭിച്ചത്. കേവലം ഒരധ്യാപകൻ മാത്രമുണ്ടായിരുന്ന വിദ്യാലയം ബാലാരിഷ്ടതകൾ താണ്ടി. ഭാരതസ്വാത്ര്യ പുലരിയിൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി. പുറത്തു വന്നു. മഹാകവി ജി.ശങ്കരകുറുപ്പ്, ശ്രീ മലയാറ്റൂർ രാമകൃഷ്ണൻ, നടൻ ജയറാം തുടങ്ങി പല പ്രഗത്ഭരും ഇവിടത്തെ പൂർവ വിദ്യാർഥികളാണ്. 1997ൽ ഹയർ സെക്കന്ററി തുടങ്ങിയതോടെ ഇടക്കാലത്തെ ശോഷണാവസ്ഥക്ക് മാറ്റം വന്നു.ബോയ്സ് സകൂൾ മിക്സഡ് സ്കൂളായി. വികസനത്തിന്റെ പാതയിൽ ചരിക്കുന്ന സ്ഥാപനത്തിൽ ആയിരത്തോളം കുട്ടികളും അതിനനുസൃതമായി അധ്യാപക അനധ്യാപകരും പ്രവർത്തിക്കുന്നു. പാഠ്യ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ സ്കൂളിനായട്ടുണ്ട്. കാലം ആവശ്യപ്പെടുന്ന മികവ് നേടാനുള്ള ശക്തി ഈ സ്ഥാപനത്തിനുണ്ട്. അത് പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാവരുടെയും ശ്രമം ഉണ്ടാവേണ്ടതാണ്. ഭാവി അത് പ്രതീക്ഷിക്കുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
നേട്ടങ്ങൾ
1997ൽ ഹയർ സെക്കന്ററി തുടങ്ങിയതോടെ ഇടക്കാലത്തെ ശോഷണാവസ്ഥക്ക് മാറ്റം വന്നു.ബോയ്സ് സകൂൾ മിക്സഡ് സ്കൂളായി. വികസനത്തിന്റെ പാതയിൽ ചരിക്കുന്ന സ്ഥാപനത്തിൽ ആയിരത്തോളം കുട്ടികളും അതിനനുസൃതമായി അധ്യാപക അനധ്യാപകരും പ്രവർത്തിക്കുന്നു. പാഠ്യ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ സ്കൂളിനായട്ടുണ്ട്. കാലം ആവശ്യപ്പെടുന്ന മികവ് നേടാനുള്ള ശക്തി ഈ സ്ഥാപനത്തിനുണ്ട്. അത് പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാവരുടെയും ശ്രമം ഉണ്ടാവേണ്ടതാണ്. ഭാവി അത് പ്രതീക്ഷിക്കുന്നു.
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം