യു എം എൽ പി എസ് തുറവൻകാട്

Schoolwiki സംരംഭത്തിൽ നിന്ന്
09:23, 22 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു എം എൽ പി എസ് തുറവൻകാട്
വിലാസം
തുറവൻകാട്

ഊക്കൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ, തുറവൻകാട്,പുല്ലൂർ പി. ഒ
,
.680 683
സ്ഥാപിതം01 - 06 - 1966
വിവരങ്ങൾ
ഫോൺ0480 2825616
ഇമെയിൽumlpsthuravankad@gmail.com
കോഡുകൾ
സ്കൂൾ കോഡ്23309 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൻ. പി.
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.ആനി. പി. പി
അവസാനം തിരുത്തിയത്
22-12-2021Subhashthrissur



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

==

ചരിത്രം'

വലിയ എഴുത്ത് തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട നഗരത്തിൽ കിഴക്ക് മാറി മുരിയാട് ഗ്രാമപഞ്ചായത്ത് അതിർത്തിയിലുള്ള തുറവൻകാട് എന്ന പ്രദേശത്തെ അക്ഷരജ്ഞാനത്തിൻെറ പ്രകാശഗോപുരമാണ് ഊക്കൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ. 1966-ൽ 10 പേർ ചേർന്ന് യൂണിയൻഎൽ പി സ്ക്കൂൾ എന്ന പേരിൽ ഈ വിദ്യാലയത്തിന് ആരംഭം കുുറിച്ചു. ഇതിൻെറ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.സി.സി. ടോമിയും മാനേജർ ശ്രീ.വാസുദേവനുമായിരുലന്നു.

                                                1982-ൽ ചുക്കിരിയാൻ ഔസേപ്പ് മാസ്റ്റർ ഈ സ്ക്കൂൾ വാങ്ങീ. പിന്നീട് മകൻ സി.ജെ. ജോയ് മാനേജർ സ്ഥാനം ഏറ്റെടുത്തു. അദ്ദേഹത്തിൽ നിന്ന് ഈ സ്ക്കൂൾ "സിസ്റ്റേഴ്സ് ഓഫ് ചാരിററി"

എന്ന സന്യാസിനി സമൂഹം വാങ്ങുകയും കോൺഗ്രിഗേഷൻെറ സ്ഥാപകപിതാവായ ദൈവദാസൻ അഗസ്റ്റിൻ ജോൺ ഊക്കൻ അച്ചൻെറ അനുസ്മരണാർത്ഥം ഊക്കൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.2015-ൽ സ്ക്കുൾ പുതുക്കിപണിത് അധ്യയനം പുതിയകെട്ടിടത്തിൽ ആരംഭിച്ചു. 2016-ൽ സ്ക്കുളിൻെറ 50-ാം വാർഷികം വളരെ സമുചിതമായി ആഘോഷിച്ചു.

==

== ഭൗതികസാഹചര്യങ്ങൾ ==

പുതിയക്കെട്ടിടം - 10 ക്ളാസ്സ്മുറികൾ കൂടാതെ

      കംപ്യൂട്ടർ ലാബ്
      സ്മാർട്ട്ക്ളാസ്സ് മുറികൾ
      സ്പോക്കൺ ഇംഗ്ളീഷ്
      ചിൽഡ്രൻസ് പാർക്ക്
     

== പാഠ്യേതര പ്രവർത്തനങ്ങൾ ഡാൻസ്, മ്യൂസിക്ക്, ഡ്രോയിംങ്ങ്, കരാട്ടെ ക്ളാസ്സുകൾ

     കാർഷിക ക്ളബ്ബ്
     വിദ്യാരംഗം  കലാസാഹിത്യവേദി

==

==മുൻ സാരഥികൾ

           ശ്രീ . സി.സി. ടോമി 
           ശ്രീമതി കെ.വി.മേരി 
           ശ്രീമതി പി.എം. മേഴ്സി 
           സിസ്റ്റർ  ബെന്നറ്റ് സി.എസ്. സി.==
           സിസ്റ്റർ സീമാ പോൾ സി.എസ്. സി.==

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=യു_എം_എൽ_പി_എസ്_തുറവൻകാട്&oldid=1100876" എന്ന താളിൽനിന്ന് ശേഖരിച്ചത്