സെന്റ്. ജോർജ് സി യു പി എസ് കല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
09:18, 22 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk22047 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. ജോർജ് സി യു പി എസ് കല്ലൂർ
പ്രമാണം:സെൻറ്. ജോർജ്ജസ് സി. യു. പി. എസ്. കല്ലൂർ.jpg
വിലാസം
കല്ലുർ

കല്ലുർ, അന്നമനട പി.ഒ
സ്ഥാപിതം1 - ജുൺ - 1949
വിവരങ്ങൾ
ഫോൺ04802773275
ഇമെയിൽstgeorgescupskallur
കോഡുകൾ
സ്കൂൾ കോഡ്23545 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-12-2021Lk22047



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ലയിൽ ചാലക്കുടിപുഴയുടെ തീരത്ത് ഗ്രാമത്തിന്റെ തനിമ പൂർണ്ണമായി നിറഞ്ഞുനിൽക്കുന്ന സുന്ദരമായ ഒരു ഭൂപ്രദേശമാണ് കല്ലൂർ. 1949 ജൂൺ ഒന്നിന് 30കുട്ടികളും 2അധ്യാപകരുമായി ഈ വിദ്യാലയം ഉദയം ചെയ്തു. ഈ വിദ്യാലയം ആരംഭിച്ചത് കർമലിത്ത സന്യാസിനി സമൂഹത്തിന്റെ മേൽനോട്ടത്തിലാണ് .1982ൽ യു.പി വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയർത്തി.ആദ്യാകാലങ്ങളിൽ പരിമിതമായ സൗകര്യങ്ങളോടെയുള്ള കെട്ടിടം കാലാനുസൃതമായ പുരോഗതി കൈവരിച്ച് 2 ഡിവിഷനുകളുള്ള യു. പി. വിദ്യാലയമായി വളർന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി