ഗവ. യൂപി സ്ക്കൂൾ വൈപ്പിൻ
സ്കൂളിനെക്കുറിച്ച്
ഗവ. യൂപി സ്ക്കൂൾ വൈപ്പിൻ | |
---|---|
| |
വിലാസം | |
വൈപ്പിൻ azheekalപി.ഒ, , 682508682508 | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0000000 |
ഇമെയിൽ | gupsvypeen@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26533 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Ernakulam |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ARUN K A |
അവസാനം തിരുത്തിയത് | |
21-12-2021 | DEV |
................................
ചരിത്രം
== ഭൗതികസൗകര്യങ്ങൾ == ലാപ്ടോപ്പ്, ഡക്സ്സ് ടോപ്പ്,സ്മാർട്ട് ക്ലാസ്സ് റൂം, ഭക്ഷണശാല, ലാബ്, ലൈബ്രറി, കളിസ്ഥലം, കുടിവെളളം, സൈക്കിൾ ഷെഡ്, ചുറ്റുമതിൽ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
== നേട്ടങ്ങൾ == 2 തവണ സംസ്ഥാന ശാസ്ത്രോൽസവത്തിലും 4 തവണ ജില്ലാ ശാസ്ത്രോൽസവത്തിലും കുട്ടികളെ പങ്കെടുപ്പിച്ചിട്ടുണ്ട്. 2 തവണ അധ്യാപകർക്കായുള്ള സംസ്ഥാന തല ടീച്ചിംഗ് എയ്ഡ് മൽസരത്തിൽ സ്ക്കൂൾ പങ്കെടുത്തിട്ടുണ്ട്.SCERT യിൽ TLM മ്യൂസിയം ഉണ്ടാക്കുന്നതിൽ സ്ക്കൂളിന്റെ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == അഡ്വക്കേറ്റ് മജ്നു കോമത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിയാട്രിസ് ജോസഫ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.975684,76.242327 |zoom=13}}