എ.ജെ.ബി.എസ് മാനാംകുളമ്പ്/അക്ഷരവൃക്ഷം/മഹാമാരി

15:28, 21 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeed1969 (സംവാദം | സംഭാവനകൾ) (Majeed1969 എന്ന ഉപയോക്താവ് എ.ജെ.ബി.എസ് മനംകുളമ്പ്/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ എ.ജെ.ബി.എസ് മാനാംകുളമ്പ്/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

കൊറോണ നമ്മുടെ ശത്രുവാണെന്ന് അറിയുക
അതു നമ്മെ പിടിച്ചുലച്ചല്ലോ
മാസ്കും തുവലയും ധരിക്കാത്ത നാട്ടുകാരെ
അതു നമ്മെ തീർത്തു കളഞ്ഞിടും
കയ്യും കാലും നന്നായി കഴുകിയാൽ
കൊറോണ ഭയന്നു പിന്മാറിടും
ഒത്തുകൂടി കളിക്കാതെ അല്പനേരം കഷമിച്ചിടു
പേടി മാറ്റി ജാഗ്രത കൊണ്ടുവരു..
മാനവരാശിയുടെ രക്ഷക്കായി ഒരുമിച്ചു തുടർന്നിടാം ഒത്തുകൂടി തുരത്തിടാം
           
  

അഞ്ചന
3 A എ.ജെ.ബി.എസ്_മനംകുളമ്പ്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 21/ 12/ 2021 >> രചനാവിഭാഗം - കവിത