ഗവ. വി എച്ച് എസ് എസ് മാവേലിക്കര/ചരിത്രം

15:20, 21 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ) ('== ചരിത്രം == A.D 1800ഒക്ടോബർ മാസം3 വിജയദശമിദിനത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചരിത്രം

A.D 1800ഒക്ടോബർ മാസം3 വിജയദശമിദിനത്തിൽ മാവേലിക്കര ഗവൺമെൻറ് മോഡൽഹൈസ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. തിരുവിതാംകൂറിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട മൂന്ന് ഇംഗ്ലീഷുമീഡിയം സ്ക്കൂളുകളിൽ ഒന്നായിരുന്നു ഇത്.