ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 30 ജൂൺ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsskumarapuram (സംവാദം | സംഭാവനകൾ) (' ''' പ്രവേശനോത്സവം''' '''ജൂണ്‍ ഒന്നാം തീയതി ഇക്കൊല്…' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

ജൂണ്‍ ഒന്നാം തീയതി ഇക്കൊല്ലം പുതുതായി സ്കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.

പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ കല്‍പാത്തി അബൃഗ്ര

ഹാരം ചുറ്റി വന്ന പുതിയ കൂട്ടുകാരുടെ ഘോഷയാത്രയെ 9,10,+2 ക്ലാ- സ്സുകളിലെ കുട്ടികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

പ്രിന്‍സിപ്പാള്‍ മണി ടീച്ചര്‍,ഹെഡ്മിസ്ട്രസ്സു്,പി.ടി.എ പ്രസിഡന്റ്

എന്നിവര്‍ ഘോഷയാത്രയ്ക്കു സ്വീകരണം നല്‍കി.

നവാഗതര്‍ക്കു മധുര പലഹാരം നല്‍കിയ ശേഷം നടന്ന ഉദ്ഘാടന

യോഗം മുന്‍ ഹെഡ്മിസ്ട്രസ്സു് ശ്രീമതി മേഴ്സി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡു കൗണ്‍സിലര്‍ ശ്രീ.മാണിക്യന്‍ പങ്കെടുത്തു.