മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 14 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mhsstpba (സംവാദം | സംഭാവനകൾ) ('19 മാസങ്ങൾക്ക് ശേഷം പ്രിയപ്പെട്ട കുട്ടികൾ വീണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

19 മാസങ്ങൾക്ക് ശേഷം പ്രിയപ്പെട്ട കുട്ടികൾ വീണ്ടും വിദ്യാലയത്തിലേക്ക് എത്തി.വളരെ മുൻകരുതലോടെ അത്യധികം സന്തോഷത്തോടെ അധ്യാപകരും മാനേജ്മെന്റും പി ടി എയും കുട്ടികളെ വരവേറ്റു. പഴയകാല പ്രൗഢി വിളിച്ചോതിയിരുന്ന കെട്ടിടങ്ങളൊക്കെ മാറി ആധുനിക സജ്ജീകരണങ്ങളോടെയുള്ള പുത്തൻ കെട്ടിടങ്ങളിലേക്കാണ് കുട്ടികളെ സ്വീകരിച്ചത്.കേരളപ്പിറവി ദിനം പ്രവേശനോൽസവം കൂടിയായി.