SCIENCE CLUB ACTIVITIES
Science club കൂടി member's ല്‍നിന്നും secratary,joint secretary,treasurer,class leader's എന്നിവരെ തിരഞ്ഞെടുത്തു.എല്ലാ മാസത്തെയും ആദ്യത്തെ ബുധനാഴ്ച് Science club കൂടാന്‍തീരുമാനിച്ചു. അടുത്ത clubmeeting ല്‍ചെയ്യണ്ട പ്രവര്‍ത്തനങ്ങള്‍ചര്‍ച്ച ചെയ്യതു. 2009 ബഹിരാകാശ വര്‍ഷമായി ആഘോഷിക്കുന്നു.