ഉപയോക്താവ്:Glpssouthvazhakulam
തെക്കേ വാഴക്കുളം ഗ്രാമ പഞ്ചായത്തിലെ വാഴക്കുളം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത് ഏകദേശം 110 വർഷത്തിലേറെ പഴക്കമുള്ള ഈ വിദ്യാലയം കുടിപള്ളിക്കൂടമായാണ് നിലവിൽ വന്നത് . നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിൽ ഉൾപ്പെട്ടിരുന്ന ഈ പ്രദേശം കുടിപള്ളിക്കൂടത്തിനായി വിട്ടുനൽകിയത് മാധവൻ പടനായർ ആയിരുന്നു . ഈ ഗ്രാമത്തിന്റെ വികസനത്തിന് നിദാനമായ വിദ്യാലയം പ്രൗഢി യോടുംഢിയോടും പെരുമയോടും കൂടി യശസ് ഉയർത്തിപിടിച്ച് നിലനിൽക്കുന്നു .ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref>
ടാഗ്;
പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.