ഉപയോക്താവ്:Glpssouthvazhakulam

Schoolwiki സംരംഭത്തിൽ നിന്ന്
തെക്കേ വാഴക്കുളം ഗ്രാമ പഞ്ചായത്തിലെ വാഴക്കുളം എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്  ഏകദേശം 110 വർഷത്തിലേറെ പഴക്കമുള്ള ഈ വിദ്യാലയം കുടിപള്ളിക്കൂടമായാണ് നിലവിൽ വന്നത് . നാട്ടുരാജ്യമായിരുന്ന  തിരുവിതാംകൂറിൽ ഉൾപ്പെട്ടിരുന്ന ഈ പ്രദേശം കുടിപള്ളിക്കൂടത്തിനായി വിട്ടുനൽകിയത് മാധവൻ പടനായർ ആയിരുന്നു . ഈ ഗ്രാമത്തിന്റെ വികസനത്തിന് നിദാനമായ വിദ്യാലയം പ്രൗഢി യോടുംഢിയോടും  പെരുമയോടും കൂടി യശസ് ഉയർത്തിപിടിച്ച് നിലനിൽക്കുന്നു .ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;

പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Glpssouthvazhakulam&oldid=1083616" എന്ന താളിൽനിന്ന് ശേഖരിച്ചത്