ഉള്ളടക്കത്തിലേക്ക് പോവുക

എസ് എസ് എൽ പി എസ് പോരൂർ/ദിനാചരണങ്ങൾ/ബഷീർ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
07:39, 5 ജൂലൈ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15419 (സംവാദം | സംഭാവനകൾ) (15419 എന്ന ഉപയോക്താവ് എസ് എസ് എൽ പി എസ് പൊറൂർ/ദിനാചരണങ്ങൾ/ബഷീർ ദിനം എന്ന താൾ എസ് എസ് എൽ പി എസ് പോരൂർ/ദിനാചരണങ്ങൾ/ബഷീർ ദിനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലൈബ്രറിയിൽ പുസ്തകങ്ങൾ നൽകുന്നു

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ പോരൂർ സെന്റ് സെബാസ്റ്റൻസ് എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ കാട്ടിമൂലഗ്രന്ഥാലയം സന്ദർശിക്കുകയും വായനശാല സെക്രട്ടറി ശ്രീ.ടോമി വണ്ടാനത്തിന്റെ കൈവശം ബഷീറിന്റെ ഗ്രന്ഥങ്ങൾ സംഭാവന ചെയ്യുകയും ചെയ്തു.

ബഷീർ ദിനത്തിൽ കുട്ടികൾ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ വായിച്ചറിയുന്നു.