ജി.എൽ.പി.എസ് കൊളവല്ലൂർ
ജി.എൽ.പി.എസ് കൊളവല്ലൂർ | |
---|---|
![]() | |
വിലാസം | |
തലശ്ശേരി 670693 | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 04902466888 |
ഇമെയിൽ | govtlpkolavallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14502 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | MOHANAN T (H M In Charge) |
അവസാനം തിരുത്തിയത് | |
04-05-2021 | 14502 |
പ്രോജക്ടുകൾ (Projects) |
---|
ചരിത്രം
ഗവ : എൽ . പി സ്കൂൾ കൊളവല്ലൂർ :-
കണ്ണൂർ ജില്ലയിലെ പാനൂർ സബ്ജില്ലയിലെ കുന്നോത്തുപറമ്പ് പഞ്ചായത്തിൽ തൂവക്കുന്നിൽ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് ഗവ : എൽ പി സ്കൂൾ ,കൊളവല്ലൂർ . 1906 ൽ സ്ഥാപിതമായ ഈ സ്കൂൾ പ്രദേശത്തെ മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് കൂവേരി അറ്റിപ്പോറ്റി കുഞ്ഞമ്മദ് ഹാജി സ്ഥാപിച്ചതാണ് .തുടക്കത്തിൽ ബോർഡ് സ്കൂൾ എന്നറിയപ്പെട്ട ഈ സ്കൂൾ ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .ആദ്യകാലത്ത് അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇപ്പോൾ പ്രീ പ്രൈമറിയും , ഒന്ന് മുതൽ നാല് വരെയും ക്ലാസ്സുകളാണുള്ളത് . 2016 ൽ ഈ സ്കൂളിൻറെ പഴയ കെട്ടിടം പൊളിച്ചു രണ്ടു നില കോൺക്രീറ്റ് കെട്ടിടം പണികഴിപ്പിച്ചിട്ടുണ്ട് .ഈ വർഷം പ്രീ പ്രൈമറിയിൽ 27 കുട്ടികളും , ഒന്നു മുതൽ നാലുവരെ 74 കുട്ടികളും അധ്യയനം നടത്തുന്നു .
ഭൗതികസൗകര്യങ്ങൾ
* വാടക കെട്ടിടം -രണ്ടു നില കോൺഗ്രീറ്റ് .
- ക്ലാസ് മുറികൾ - 20 *20 - 4 എണ്ണം (3 എണ്ണം ടൈൽസ് പാകിയത് ).
- പ്രീ പ്രൈമറി - 20 *20 - ഒന്ന് (സിമെൻറ് ).
- ഓഫീസ് - 20 *20 -ഒന്ന് (സിമെൻറ് ).
- സ്കൂൾ കോംബൗണ്ടിൽ കിണർ ,മോട്ടോർ ,കുടിവെള്ള സംവിധാനം.
- ഉച്ചഭാഷിണി ,പ്രൊജക്ടർ ,ലാപ്ടോപ്പ് ,വൈറ്റ് ബോർഡ് ,ലൈബ്രെറി .
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ടുവീതം ടോയ്‍ലെറ്റുകൾ.
- സ്മാർട്ട് ക്ലാസ്സ്‌റൂം .
- ഉദ്യാനം .
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.75899,75.63740| width=800px | zoom=12 }}