വാഗ്ദേവിലാസം എൽ.പി.എസ്

23:12, 2 മേയ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14547 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)

മൊകേരി പഞ്ചായത്തിൽ കൂരാറ - ആറ്റുപുറം പ്രദേശത്ത് 1935ൽ സ്ഥാപിതമായതാണ് വാഗ്ദേവി വിലാസം എൽ.പി.സ്കൂൾ. ശ്രീ.ശങ്കരൻ ഡ്രൈവർ ആയിരുന്നു വിദ്യാലയത്തിൻ്റെ സ്ഥാപക മാനേജർ .ഇപ്പോഴത്തെ മാനേജർ ശ്രീമതി ചന്ദ്രമതി ആണ്. ഹെഡ്മാസ്റ്റർ ശ്രീ.കെ പ്രദീപൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.ടി വിനോദ് കുമാർ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. ഒ.വൈഷ്ണ എന്നിവരുടെ നേതൃത്യത്തിൽ വിദ്യാലയം മികച്ച രീതിയിൽ മുന്നോട്ടു പോവുന്നു.

വാഗ്ദേവിലാസം എൽ.പി.എസ്
വിലാസം
തലശ്ശേരി
കോഡുകൾ
സ്കൂൾ കോഡ്14547 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ.പ്രദീപൻ
അവസാനം തിരുത്തിയത്
02-05-202114547


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=വാഗ്ദേവിലാസം_എൽ.പി.എസ്&oldid=1074425" എന്ന താളിൽനിന്ന് ശേഖരിച്ചത്