NADAKKAKAM L,P,SCHOOL
1913 ൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചെറുവത്ത് എന്ന സ്ഥലത്ത് സ്ഥാപിതമായി .സമൂഹത്തിലെ മുസ്ലീം സമുദായത്തിലെ മതപരവും ഭൗതികവുമായ വികസനം ലക്ഷ്യമാക്കിക്കൊണ്ട് വിദ്യാലയം സ്ഥാപിച്ചത്. ചെറുവത്ത് സ്ക്കൂൾ എന്നറിയപ്പെടുന്ന ഈ സ്ക്കൂൾ പിന്നീട് മദ്രസ്സയായും സർക്കാർ എയ്ഡഡ് സ്ക്കൂളായും മാറി. പിന്നീട് നടക്കകം എൽ .പി എന്ന പേരിൽ പുതിയ കെട്ടിടത്തിലേക്ക് മാറി. പഴശ്ശി കനാൽ വിദ്യാലയത്തിന് സമീപത്ത് കൂടി കടന്നു പോകുന്നതും മഴക്കാലത്ത് കനാലിൽ വെള്ളം കെട്ടി നിൽക്കുന്നതും സ്ക്കൂളിൽ കുട്ടികൾ കുറയുന്നതിന് കാരണമാണ്. സാമ്പത്തികമായും വിദ്യാഭ്യാസ പരമായും മെച്ചപ്പെട്ട ചുറ്റുപാടിൽ നിന്നും വരുന്ന കുട്ടികളാണ് ഇവിടെ ഉള്ളത്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം കൈവരിക്കാറുണ്ട്. ശുചിത്വ വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്.
nadakkakam l p school
| NADAKKAKAM L,P,SCHOOL | |
|---|---|
| വിലാസം | |
തലശ്ശേരി nadakkakam lps panoor , 670692 | |
| സ്ഥാപിതം | 1906 |
| വിവരങ്ങൾ | |
| ഫോൺ | 8129258251 |
| ഇമെയിൽ | nadakkakamlp@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14514 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | shibila |
| അവസാനം തിരുത്തിയത് | |
| 30-04-2021 | Nlpspanoor |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- ശിശു സൗഹൃദ ക്ലാസ് മുറികൾ
- ചുറ്റുമതിൽ
- പൂന്തോട്ടം
- ജൈവ വൈവിദ്യ ഉദ്യാനം
- ഔഷധതോട്ടം
- കിണർ
- കളിസ്ഥലം
- ടോയ് ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാലസഭ
- മലയാളത്തിളക്കം
- helloenglish
- ക്ലബ് പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
മാനേജ്‌മെന്റ്
| ഇസ്മയിൽ
മുൻസാരഥികൾ
- മമ്മദ് മുസ്സലിയാർ
- മൂസ മുസ്സലിയാർ
- പൂലേരി നാരായണക്കുറുപ്പ്