എം ജി റ്റി എച്ച് എസ്സ് മുഖത്തല
എം ജി റ്റി എച്ച് എസ്സ് മുഖത്തല | |
---|---|
വിലാസം | |
മുഖത്തല കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 02 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-02-2011 | Mgths1968 |
ചരിത്രം
മുഖത്തലയുടെ സാംസ്ക്കാരികമായ ഉന്നമനത്തിനായി രാഷ്ടീയ സാംസ്ക്കാരിക രംഗത്ത് പ്രവറ്ത്തിക്കുന്ന ഏതാനും വ്യക്തികള്‍ ചേര്‍ന്ന് മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് എന്ന പേരില്‍ 1968-ല് സ്ഥാപിച്ചതാണ് മുഖത്തല എം.ജി.റ്റി.എച്ച്.എസ്.ഈ സ്ഥാപനം തൃക്കോവില്‍വട്ടം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഏക ഹൈസ്കൂളാണ് == ഭൗതികസൗകര്യങ്ങള്‍ ==ഏകദേശം 5 ഏക്കറിലധികം ഭൂമിയിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.[[ചിത്രം:Example
jpg]]
== മാനേജ്മെന്റ് ==ഇപ്പോള് കൊല്ലം ജില്ലാ വിദ്യാഭ്യസ ഓഫീസറുടെ ഭരണത്തിന് കീഴിലാണ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ചെല്ലപ്പന്‍പിള്ളൈ ,കെ.വിജന്‍ ,മയ്യനാട്,കെ.കെ.തോമസ്കുട്ടി,മുളവന,കെ.പുഷ്പവല്ലി,സി.രവീന്ദ്രനാഥ്,മുഖത്തല,റ്റി.സി.മേരികുട്ടി ഇരുമ്പനങ്ങാട്,കെ.കെ.ജോര്‍ജ്ജ്.മുളവന,കെ.അന്നമ്മ,മുഖത്തല എന്നിവര്‍ പ്രഥമാദ്ധ്യപകര്‍ ആയിരുന്നു
സ്റ്റാഫ്:
- ബി.ഷീല ഹെഡ്മിസ്ട്രസ്സ്
- വി.പ്രതിഭാകുമാരി,എച്ച്.എസ്.എ
- പ്രസാദ് കുമാര്‍,എച്ച്.എസ്.എ
- എസ്.ഉഷാ ദേവി ,എച്ച്.എസ്.എ
- കുമാരി.റ്റി.സുധ ,എച്ച്.എസ്.എ
- പി.റ്റി.ജയശ്രീ ,എച്ച്.എസ്.എ
- സി.പി.രവികുമാര്‍ ,എച്ച്.എസ്.എ
- ഡാര്‍ളി ജോണ്‍ ,എച്ച്.എസ്.എ
- എസ്.സുധാ ദേവി ,എച്ച്.എസ്.എ
- റ്റി.ജെ.ബീന ,എച്ച്.എസ്.എ
- പിവേണുഗോപാലന്‍ നായര്‍ കായികാദ്ധ്യാപകന്‍
- സി.സുലേഖ ,എച്ച്.എസ്.എ
- കെ.സുധാ ദേവി ,എച്ച്.എസ്.എ
- സി.ഉഷ ,എച്ച്.എസ്.എ
- സി.എസ്.ഷിജി ,എച്ച്.എസ്.എ
- എസ്.സുധ ,എച്ച്.എസ്.എ
- വി.സിന്ധു ,എച്ച്.എസ്.എ
എസ്.ദിനേഷ്,ക്ലാര്‍ക്ക് എം.സുരേഷ് ബാബു ,പ്യൂണ്‍ എസ്.രാജശേഖരന് നായറ് ,പ്യൂണ്‍ | മുന് ജീവനക്കാറ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീകുമാര്‍ മുഖത്തല കവിയും ഓള്‍ ഇന്‍ഡ്യാ റേഡിയ ജീവനക്കാരനുമായ ഇദ്ദേഹം ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="" lat="" lon="" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|