ജി.എൽ.പി.എസ് പുത്തുർ
ദൃശ്യരൂപം
കൈവേലിക്കൽ ഗ്രാമത്തിലെ സർക്കാർ സ്കൂൾ. കുന്നോത്തുപറമ്പ ഗ്രാമപഞ്ചായത്തിലെ കൈവേലിക്കൽ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .നൂറിലധികം വർഷത്തെ പഴക്കമുള്ള വിദ്യാലയമാണിത് .ഈ പ്രദേശത്തെ സാധാരണ കുടുംബങ്ങളിലെ കുട്ടികൾ ആശ്രയിക്കുന്ന സ്കൂളാണിത് .സ്കൂൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്
| ജി.എൽ.പി.എസ് പുത്തുർ | |
|---|---|
| വിലാസം | |
തലശ്ശേരി കൈവേലിക്കൽ, പുത്തൂർ (പി ഒ) , 670692 | |
| സ്ഥാപിതം | 1873 |
| വിവരങ്ങൾ | |
| ഫോൺ | 04902316725 |
| ഇമെയിൽ | govtlpschoolputhoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14506 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഇ.കെ നാസിറ |
| അവസാനം തിരുത്തിയത് | |
| 16-04-2021 | 14506 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|