ഉള്ളടക്കത്തിലേക്ക് പോവുക

ജാഗ്രത(വേദലക്ഷ്‍മി.കെ)-കവിത

Schoolwiki സംരംഭത്തിൽ നിന്ന്
16:54, 7 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) ('വന്ന‍ൂ മനുഷ്യന് ഒരാപത്ത് കാരണമായവൻ കൊറോണ.. പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വന്ന‍ൂ മനുഷ്യന് ഒരാപത്ത്

കാരണമായവൻ കൊറോണ..

പ്രതിരോധിക്കാം ഒറ്റക്കെട്ടായ്

കേരളമൊന്നായ് പരിശ്രമിക്കാം

സോപ്പും മാസ്‌ക്കും സാനിറ്റൈസറും

നിത്യവും ഉപയോഗിച്ച് നടക്കണം

പകരാതെ കര‍ുതാം നമുക്കൊന്നായ്

പുറത്തിറങ്ങാതെ സഹിച്ചിടാം

ആരോഗ്യ വകുപ്പും പ്രവർത്തകരും

ആവർത്തിക്കും നിർദേശങ്ങൾ

തെറ്റാതെ നാം പാലിച്ചാൽ

ഭയമില്ലാതെ ക‍ുതിച്ചിടാം

തുരത്താം നമുക്കീ മഹാമാരിയെ

ഭയമില്ലാതെ ഒറ്റക്കെട്ടായ്.