ജാഗ്രത(വേദലക്ഷ്‍മി.കെ)-കവിത

Schoolwiki സംരംഭത്തിൽ നിന്ന്

വന്ന‍ൂ മനുഷ്യന് ഒരാപത്ത്

കാരണമായവൻ കൊറോണ..

പ്രതിരോധിക്കാം ഒറ്റക്കെട്ടായ്

കേരളമൊന്നായ് പരിശ്രമിക്കാം

സോപ്പും മാസ്‌ക്കും സാനിറ്റൈസറും

നിത്യവും ഉപയോഗിച്ച് നടക്കണം

പകരാതെ കര‍ുതാം നമുക്കൊന്നായ്

പുറത്തിറങ്ങാതെ സഹിച്ചിടാം

ആരോഗ്യ വകുപ്പും പ്രവർത്തകരും

ആവർത്തിക്കും നിർദേശങ്ങൾ

തെറ്റാതെ നാം പാലിച്ചാൽ

ഭയമില്ലാതെ ക‍ുതിച്ചിടാം

തുരത്താം നമുക്കീ മഹാമാരിയെ

ഭയമില്ലാതെ ഒറ്റക്കെട്ടായ്.