വ‍ൃത്തി(ഫാത്തിമ നസ്‍റിൻ)-കവിത

Schoolwiki സംരംഭത്തിൽ നിന്ന്
16:53, 7 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) ('പകരും നമ്മിൽ പടരും നമ്മിൽ പകർച്ചവ്യാധികൾ അറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പകരും നമ്മിൽ പടരും നമ്മിൽ

പകർച്ചവ്യാധികൾ അറിയേണം

അകവും പുറവും വൃത്തി പടർത്തി

മികവായി നമ്മൾ തീരണം

വിശ്വാസത്തിൽ പകുതി ലഭിക്കാൻ

വിശുദ്ധി നമ്മിൽ നിറയേണം

രോഗാണുക്കളെ തുരത്തി നമ്മൾ

ശുചിത്വം നമ്മിൽ പകർത്തണം