വൃത്തി(ഫാത്തിമ നസ്‍റിൻ)-കവിത
പകരും നമ്മിൽ പടരും നമ്മിൽ
പകർച്ചവ്യാധികൾ അറിയേണം
അകവും പുറവും വൃത്തി പടർത്തി
മികവായി നമ്മൾ തീരണം
വിശ്വാസത്തിൽ പകുതി ലഭിക്കാൻ
വിശുദ്ധി നമ്മിൽ നിറയേണം
രോഗാണുക്കളെ തുരത്തി നമ്മൾ
ശുചിത്വം നമ്മിൽ പകർത്തണം
പകരും നമ്മിൽ പടരും നമ്മിൽ
പകർച്ചവ്യാധികൾ അറിയേണം
അകവും പുറവും വൃത്തി പടർത്തി
മികവായി നമ്മൾ തീരണം
വിശ്വാസത്തിൽ പകുതി ലഭിക്കാൻ
വിശുദ്ധി നമ്മിൽ നിറയേണം
രോഗാണുക്കളെ തുരത്തി നമ്മൾ
ശുചിത്വം നമ്മിൽ പകർത്തണം