ഉള്ളടക്കത്തിലേക്ക് പോവുക

മഴ(മുഹമ്മദ് സിനാൻ)-കവിത

Schoolwiki സംരംഭത്തിൽ നിന്ന്
16:52, 7 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) ('മാനം മുഴുവൻകറുക്കുന്നു ഇടിയും മിന്നലും വരുന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാനം മുഴുവൻകറുക്കുന്നു

ഇടിയും മിന്നലും വരുന്നുണ്ട്

മഴ വരുന്നുണ്ട് ഉണ്ട് വരുന്നുണ്ടേ

തുള്ളി തുള്ളി ഉള്ളി മഴ വരുന്നുണ്ട്

കാറ്റുവീശുമ്പോൾ ചെരിഞ്ഞ മഴ

മാനം ഇരുളുമ്പോൾ ഇരുണ്ട മഴ

നോക്കിയിരിക്കാൻ രസമാണ്

മഴ കൊള്ളാനും കൊതിയാണ്.

"https://schoolwiki.in/index.php?title=മഴ(മുഹമ്മദ്_സിനാൻ)-കവിത&oldid=1070484" എന്ന താളിൽനിന്ന് ശേഖരിച്ചത്