മഴ(മുഹമ്മദ് സിനാൻ)-കവിത

Schoolwiki സംരംഭത്തിൽ നിന്ന്

മാനം മുഴുവൻകറുക്കുന്നു

ഇടിയും മിന്നലും വരുന്നുണ്ട്

മഴ വരുന്നുണ്ട് ഉണ്ട് വരുന്നുണ്ടേ

തുള്ളി തുള്ളി ഉള്ളി മഴ വരുന്നുണ്ട്

കാറ്റുവീശുമ്പോൾ ചെരിഞ്ഞ മഴ

മാനം ഇരുളുമ്പോൾ ഇരുണ്ട മഴ

നോക്കിയിരിക്കാൻ രസമാണ്

മഴ കൊള്ളാനും കൊതിയാണ്.

"https://schoolwiki.in/index.php?title=മഴ(മുഹമ്മദ്_സിനാൻ)-കവിത&oldid=1070484" എന്ന താളിൽനിന്ന് ശേഖരിച്ചത്