ഓണം പൊന്നോണം(ശ്രേയ സതീശൻ)-കവിത

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 7 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) ('ഓണം ഓണം നീ വന്നല്ലോ പൂക്കളെല്ലാം വിരിഞ്ഞല്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓണം ഓണം നീ വന്നല്ലോ

പൂക്കളെല്ലാം വിരിഞ്ഞല്ലോ

കുട്ടികളെല്ലാം പൂ പറിച്ചു

മുറ്റം അതല്ലാം പൂക്കളം എഴുതി

മാവേലിമന്നനെ വരവേൽക്കാൻ

ഓണസദ്യ ഒരു കിട്ടാൻ

ഓണക്കളികൾ കളിച്ചിടാം

ഓണക്കാലം വന്നെത്തിടും

എല്ലാവർക്കും സന്തോഷം