ഓണം പൊന്നോണം(ശ്രേയ സതീശൻ)-കവിത
ദൃശ്യരൂപം
ഓണം ഓണം നീ വന്നല്ലോ
പൂക്കളെല്ലാം വിരിഞ്ഞല്ലോ
കുട്ടികളെല്ലാം പൂ പറിച്ചു
മുറ്റം അതല്ലാം പൂക്കളം എഴുതി
മാവേലിമന്നനെ വരവേൽക്കാൻ
ഓണസദ്യ ഒരു കിട്ടാൻ
ഓണക്കളികൾ കളിച്ചിടാം
ഓണക്കാലം വന്നെത്തിടും
എല്ലാവർക്കും സന്തോഷം