ആദിത്യ ദേവൻ(വേദ ലക്ഷ്‍മി)-കവിത

16:47, 7 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) ('കിഴക്കു മലമേൽ ഉദിച്ചു പൊങ്ങി വെളിച്ചം തരുന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കിഴക്കു മലമേൽ ഉദിച്ചു പൊങ്ങി വെളിച്ചം തരുന്നൊരു സൂര്യൻ ആദിത്യദേവൻ എന്ന‍ുരുവിട്ടുകൊണ്ട് ആരാധിക്കുന്നവരേറെ.. വെളിച്ചം വിതറിയും താപം ചൊരിഞ്ഞ‍ും ഊർജ്ജം പകരുന്നു ദേവൻ ദേവൻറെ ഊർജ്ജ പ്രസരമില്ലെങ്കിലീ ഭൂമിയിൽ ജീവനേയില്ല ഉലകവ‍ുമില്ല. മറ്റുള്ള ഊർജ്ജങ്ങൾക്കാധാരമീ സൗരോർജ്ജം തന്നെയാണല്ലോ താരം