ആദിത്യ ദേവൻ(വേദ ലക്ഷ്‍മി)-കവിത

Schoolwiki സംരംഭത്തിൽ നിന്ന്

കിഴക്കു മലമേൽ ഉദിച്ചു പൊങ്ങി വെളിച്ചം തരുന്നൊരു സൂര്യൻ ആദിത്യദേവൻ എന്ന‍ുരുവിട്ടുകൊണ്ട് ആരാധിക്കുന്നവരേറെ.. വെളിച്ചം വിതറിയും താപം ചൊരിഞ്ഞ‍ും ഊർജ്ജം പകരുന്നു ദേവൻ ദേവൻറെ ഊർജ്ജ പ്രസരമില്ലെങ്കിലീ ഭൂമിയിൽ ജീവനേയില്ല ഉലകവ‍ുമില്ല. മറ്റുള്ള ഊർജ്ജങ്ങൾക്കാധാരമീ സൗരോർജ്ജം തന്നെയാണല്ലോ താരം