ജി.എച്ച്.എസ്.എസ്. മുന്നൂർക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്.എസ്. മുന്നൂർക്കോട് | |
|---|---|
![]() | |
| വിലാസം | |
ഒറ്റപ്പാലം 679502 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 04662380730 |
| ഇമെയിൽ | hmghssmunnurcode@gmail.com |
| വെബ്‍സൈറ്റ് | http://aupsmalappuram.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20033 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | സ്പഷ്യൽ /പൊതു വിദ്യാലയം /ഫിഷറീസ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഗിരിജ.എസ് |
| പ്രധാന അദ്ധ്യാപകൻ | റെജുല.കെ |
| അവസാനം തിരുത്തിയത് | |
| 04-01-2021 | Ravikumar |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1958-ൽ അഞ്ചും ആറും ക്ലാസുകൾ മാത്രമുള്ള യൂ.പി.സ്കൂളായി ആരംഭിച്ച വിദ്യാലയമാണിത്.ആദ്യം മുന്നൂർക്കോട് എൽ.പി സ്കൂളീലായിരുന്നു ഈ ക്ലാസുകൾ പ്രവർത്തിച്ചത്.മപ്പാട്ടു മനയിലെ എം.സി.പി നമ്പൂതിരിപ്പാട് സ്കൂളിനായി ഒന്നര ഏക്കർ സ്ഥലം സംഭാവന ചെയ്തു.നാട്ടുകാരിൽ നിന്നു പണം പിരിച്ച് നാലു ക്ലാസുകൾ നടത്തുന്നതിനുള്ള കെട്ടിടവും നിർമിച്ചു.ഈ കെട്ടിടത്തിലേക്കു ക്ലാസുകൾ മാറ്റിയത് 1959 ജൂണിലാണ്
മുന്നൂർക്കോട് ഒരു യു.പി സ്കൂൾ അനുവദിച്ചു കിട്ടൂന്നതിനുള്ള പരിശ്രമങ്ങൾ 1956 മുതലാരംഭിക്കുന്നുണ്ട്.എം.സി.പി നമ്പൂതിരിപ്പാടാണ് സ്കൂളിനുള്ള അപേക്ഷ നൽകിയത്.1957-ൽ ശ്രീ എം.വി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അരുപത്തെട്ടു പേർ ഒപ്പിട്ട ഒരു ഹരജി എം.എൽ.എ കുഞ്ഞുണ്ണി നായർ മുഖാന്തിരം അന്നത്തെ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരിക്കു സമർപ്പിക്കുകയുണ്ടായി.
1980-ൽ ഇതൊരു ഹൈസ്കൂളായി ഉയർന്നു.1998-ൽ ഹയർ സെക്കണ്ടറി വിദ്യാലയമായി മാറി.
ഭൌതിക സാഹചര്യങ്ങൾ
സ്കൂളിനു സ്വന്തമായി രണ്ടര ഏക്കർ സ്ഥലമുണ്ട്.യു.പി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് വെവ്വേറേ കെട്ടിടങ്ങളും ക്ലാസുമുറികളുമുണ്ട്.വിശാലവും മനോഹരവുമായ കളിസ്ഥലം ഈ വിദ്യാലയത്തിന്റെ ആകർഷണീയതയാണ്.ലാബ് ലൈബ്രറി സൌകര്യങ്ങളും പൊതുപരിപാടികൾ നടത്തുന്നതിനാവശ്യമായ വലിയൊരു ഹാളും ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| {{#multimaps:10.858889,76.3692726}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 20033
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
