ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/എന്റെ ഗ്രാമം
'കരു വാരിയ കുണ്ട് ' എന്നാ വക്കില്‍ നിന്നാണത്രേ കരുവാരകുണ്ട് എന്നാ ഗ്രാമ പേര് ഉണ്ടായത്. ഇവിടങ്ങളില്‍ നിന്നുള്ള ഇരുമ്പ് യൂറോപ വരെ എത്തിയിരുനതായി ചരിത്രം പറയുന്നു. . ചേരുമ്പ കൂമ്പന്‍ മലയുടെ താഴ്വരങ്ങളിലാണ് ഗ്രാമം അരമ്ബികുനത്. കടലുണ്ടി പുഴയുടെ ഉത്ഭവ കേന്ദ്രമായ മഞ്ഞലാംചോല ഇവിടുന്നാണ് ആരംഭികുന്നത്. കരുവാരകുണ്ട് എന്ന പേര് ഉണ്ടായതിനു മറ്റൊരു വ്യാഖ്യാനം കരി (ആന) യെ പിടിച്ചിരുന്ന കുഴികള്‍ (വാരികുഴികള്‍) ധാരാളം ഉള്ള സ്ഥലം എന്നതില്‍ നിന്നാണത്രേ. '