ഗവ എച്ച് എസ് എസ് അഞ്ചേരി/മലയാള സാഹിത്യ ഏക ദിന പഠന ശിബിരം

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 31 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (മലയാള സാഹിത്യ ഏക ദിന പഠന ശിബിരം എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/മലയാള സാഹിത്യ ഏക ദിന പഠന ശിബിരം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ എച്ച് എസ് എസ് അഞ്ചേരി

മലയാള സാഹിത്യ ഏക ദിന പഠന ശിബിരം

വൈലോപ്പിള്ളി സ്മാരക സമിതി അധ്യാപകർക്ക് വേണ്ടി ഏകദിന സാഹിത്യ പഠന ശിബിരം അഞ്ചേരി സ്‌കൂളിൽ വെച്ച് നടത്തി.പാഠ പുസ്തകങ്ങളിലെ ഭാഗങ്ങളിൽ അധ്യാപകർക്ക് കൂടുതൽ അവഗാഹം ഉണ്ടാക്കുന്നതിനു വേണ്ടിയായിരുന്നു ക്ലാസ്. വിവിധ സ്‌കൂളുകളിലെ മലയാളം അധ്യാപകർ ഇതിൽ പങ്കെടുത്തു. ഡോ എസ് കെ വസന്തൻ മാഷ് ചെറുകഥകളെ കുറിച്ച് ക്ലാസ് നൽകി. ആകാശവാണി ഡയറക്ടർ ടി ടി പ്രഭാകരൻ സർ സിനിമ ,നാടകം എന്നീ വിഷയങ്ങളെ കുറിച്ചും മുരളി പുറനാട്ടുകാര കവിതയിലെ താള ഭംഗിയെ കുറിച്ചും അധ്യാപകർക്ക് ക്ലാസുകൾ നൽകി. അധ്യാപനത്തിന്റെ നാൾ വഴികളെ കുറിച്ച് ശ്രീ പൊതുവാൾ മാസ്റ്റർ സംസാരിച്ചു. ശ്രീ കടങ്കോട് പ്രഭാകരൻ,ശ്രീ ഉണ്ണികൃഷ്ണൻ,അച്യുതൻ മാസ്റ്റർ എന്നിവർ അവരുടെ അനുഭവങ്ങൾ പങ്കു വച്ചു.

ലഘുചിത്രം, ലഘുചിത്രം,