Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:ഞങ്ങളുടെ സ്ഥാപകന്‍.png
മണ്ണിനോടും മാരകരോഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും കാട്ടു മൃഗങ്ങളോടും മല്ലിട്ട് ഈ പ്രദേശത്ത് ജീവിതം കരുപ്പിടിപ്പിച്ച ജനതയ്ക്ക്, 1979 വരെ തങ്ങളുടെ കുട്ടികളുടെ ഹൈസ്കൂള്‍ പഠനത്തിന് സാഹചര്യം ഇല്ലാതിരുന്ന അവസരത്തില്‍, കേരളത്തിന്റെ പല ഭാഗങ്ങളിലും വിന്‍സെന്‍ഷ്യന്‍ സഭയ്ക്കുവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ച പരിചയവും ജനങ്ങളുടെയും ഉമിക്കുപ്പ യു. പി. സ്കൂളിലെ അദ്ധ്യാപകരുടെയും പിന്തുണയും കൈമുതല്‍ ആക്കിക്കൊണ്ട്, ഉമിക്കുപ്പയില്‍ ഹൈസ്കൂള്‍ ആരംഭിക്കുന്നതിനുവേണ്ടി സധൈര്യം മുന്നിട്ടിറങ്ങിയ ക്രാന്തദര്‍ശിയായ വൈദികന്.