ജി എൽ പി എസ് നടവരമ്പ്

12:46, 20 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (പ്രെറ്റി യു.ആർ.എൽ ശെരിയാക്കി)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി എൽ പി എസ് നടവരമ്പ്
വിലാസം
നടവരമ്പ്

ജി.എൽ.പീ.എസ്.നടവരമ്പ്, പി.ഒ.നടവരമ്പ്, തൃശ്ശൂർ ജില്ല
,
680661
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0480 2834364
ഇമെയിൽglpsnadavaramba@gmail.com
കോഡുകൾ
സ്കൂൾ കോഡ്23330 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പീ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയസൂനം എം ആർ
അവസാനം തിരുത്തിയത്
20-12-2020Adithyak1997


ചരിത്രം

    വേളൂക്കര ഗ്രാമചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ വിദ്യാലയം 1920-ൽ `ആംഗ്‌‌ളൊ‌ വെർണാകുലർ ലോവർസെക്കന്ററി സ്ക്കൂൾ' എന്ന നാമധേയത്തിൽ സ്ഥാപിതമായി.  ശ്രീ. സി.എസ്.വിശ്വനാഥയ്യർ ആയിരുന്നു ഈ സ്ക്കൂളിന്റെ സ്ഥാപകനും പ്രഥമ പ്രധാനാധ്യാപകനും.സ്ക്കൂളിനാവശ്യമായ സ്ഥലം സൗജന്യമായി നല്കിയത് ശ്രീ.നല്ലൂർമനയ്ക്കൽ വിഷ്ണുനാരായണൻ നമ്പൂതിരിയാണ്.  അന്നത്തെ കൊച്ചി ദിവാൻജി ശ്രീ.കസ്തൂരിരംഗയ്യർസൗജന്യമായി അനുവദിച്ചുതന്ന ഞാവൽമരങ്ങൾ കൊണ്ടാണ് സ്ക്കൂളിന്റെ മേൽക്കൂരയും ഫർണീച്ചറുകളും മറ്റും പണിതീർത്തത്. ശ്രീ. തെക്കേടത്ത് അച്യുതമേനോനായിരുന്നു സ്ക്കൂളിന്റെ മാനേജർ. 1932 ആഗസ്റ്റ് 16 മുതൽ ഈ വിദ്യാലയത്തിന്റെ ഭരണച്ചുമതല സർക്കാർ ഏറ്റെടുത്തു. 1946-ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തി. അതിനുശേഷം എൽ.പി. വിഭാഗം ജി.എൽ.പി എസ്.നടവരമ്പ് എന്ന പേരിൽ പ്രത്യേക വിഭാഗമായി പ്രവർത്തിച്ചു തുടങ്ങി. പി.ടി.എ.യുടെ നിയന്ത്രണത്തിൽ ശിശുസൗഹാർദപരമായി പ്രവർത്തിച്ചുവരുന്ന നഴ്സറിയും ഇവിടെയുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_നടവരമ്പ്&oldid=1064722" എന്ന താളിൽനിന്ന് ശേഖരിച്ചത്