സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/കാർഷിക ക്ലബ്ബ്
ഹരിതഭവൻ അഗ്രിക്ലബ്ബ് & ട്രെയിനിങ്ങംഗ് സെന്റർ എന്ന പേരിൽ ഒരു കാർഷികക്ലബ്ബ് ഇവിടെ പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ ഇടയിൽ പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിനും, കൃഷിയോട് ആഭിമുഖ്യം വളർത്തുന്നതിനും ഈ ക്ലബ്ബ് കുട്ടികളെ സഹായിക്കുന്നു. ഈ സംരഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ശ്രീ. മോൻസ് ജോസഫ് ഒരു സ്പ്രെയറും കൃഷി ഡിപ്പാർട്ടുമെന്റ് ഒരു പമ്പസെറ്റും മറ്റ് കാർഷിക ഉപകരണങ്ങളും സാമ്പത്തിക സാഹായവും ൽകുകയുണ്ടായി.