ഉള്ളടക്കത്തിലേക്ക് പോവുക

എൻ.എസ്.എസ്..എൽ.പി.എസ്. അടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
എൻ.എസ്.എസ്..എൽ.പി.എസ്. അടൂർ
വിലാസം
അടൂർ

വടക്കടത്ത്കാവ് പി.ഒ/
പത്തനംത്തിട്ട
,
691526
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ9061233051
ഇമെയിൽnsslpsadoor2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്38241 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല പത്തനംത്തിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജി ശ്രീലേഖ
അവസാനം തിരുത്തിയത്
15-12-2020Adr38241


പ്രോജക്ടുകൾ



ചരിത്രം

ശ്രീമദ് ദയാനന്ദ സ്വാമി സ്ഥാപിച്ച സംസ്കൃത വിദ്യാലയം പിന്നീട് 8- 7 -1934 ൽ നായർ സർവീസ് സൊസൈറ്റിക്ക് നൽകി. 1111 കന്നിമാസം പന്ത്രണ്ടാം തീയതി ശ്രീമദ് ദയാനന്ദസ്വാമി സമാധിയായി. അദ്ദേഹത്തിന്റെ സമാധി മണ്ഡപം അമ്പലം ആക്കി അതിനുള്ളിൽ ശിവ പ്രതിഷ്ഠയും നടത്തി. വർഷംതോറും കന്നി മാസത്തിൽ പൂരൂരുട്ടാതി നാളിൽ സമാധിദിനം നാനാ മതസ്ഥരുടെ സാന്നിധ്യത്തിൽ സമുചിതമായി ആചരിച്ചു വരുന്നു. ഈ ദിവസം ക്ഷേത്രത്തിൽലെ  വിശേഷാൽ പൂജയും അന്നദാനവും പ്രധാന ചടങ്ങുകളാണ്. ശ്രീമദ് ദയാനന്ദ സ്വാമി സ്ഥാപിച്ച ഈ സംസ്കൃത വിദ്യാലയം പിന്നീട് പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിവ ഉൾപ്പെടുന്ന പൊതുവിദ്യാലയം ആയി മാറി.

ഭൗതികസൗകര്യങ്ങൾ

20 ഏക്കർ ഭൂമി സ്വന്തമായുണ്ട്. ഓഫീസ് റൂം ഉൾപ്പെടെ നമ്മുടെ സ്കൂളിൽ 9 മുറികളുണ്ട്. കമ്പ്യൂട്ടർ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ, ലൈബ്രറി സൗകര്യം തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ നമ്മുടെ സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. വി എൽ വിജയലക്ഷ്മി അമ്മ
  2. എൽ വിജയലക്ഷ്മി

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ലബ്ബുകൾ

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എൻ.എസ്.എസ്..എൽ.പി.എസ്._അടൂർ&oldid=1064112" എന്ന താളിൽനിന്ന് ശേഖരിച്ചത്