സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

ജി എൽ പി എസ്സ് കമ്മാടം
വിലാസം
G. L. P. S. Kammadam

Kudamkallu
Mandapam(P.O)
.Chittarikkal (Via)
,
671326
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ04672220899
ഇമെയിൽglpskammadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്12407 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻA.V LEELAMMA
അവസാനം തിരുത്തിയത്
09-12-2020Manojmachathi


പ്രോജക്ടുകൾ


ചരിത്രം

1954 -ൽ കമ്മാടം എന്ന സ്ഥലത്ത് ഏകാധ്യാപക വിദ്യാലയമായീ കമ്മാടം ജി.എൽ.പി.സ്കൂൾ സ്ഥാപിതമായി.

സ്കൂളിന്റെ അഭിവൃദ്ധിക്കായി വിദ്യാഭ്യാസത്തോട് ആഭിമുഖ്യമുണ്ടായിരുന്ന ശ്രീമാൻ മാരൂർ ഒൗതക്കുട്ടി,കാപ്പിൽ ജോസഫ്,ൈകതക്കൽ തോമസ് മേമന വർക്കി,വാണിയേടത്ത് കുഞ്ഞേപ്പ് എന്നിവർ 10 സെന്റ് സ്ഥലം വീതം ൈകമാറ്റം ചെയ്ത് സ്വരുക്കൂട്ടി 50 സെൻറ് ഭൂമി ഇന്ന് സ്കൂൾ നിൽക്കുന്ന കോടങ്കല്ല് എന്ന സ്ഥലത്ത് ഒരുക്കുകയായിരുന്നു.1972-ൽ 100 അടി നീളത്തിൽ ഒരു കെട്ടിടം സർക്കാർ തീർത്തു.ഈ കെട്ടിടത്തിൽ 2016-17 അധ്യയന വർ‌ഷത്തിൽ 46 കുട്ടികൾ അധ്യയനം നടത്തി വരുന്നു.

ഭൗതികസൗകര്യങ്ങൾ

പ്രകൃതി രമണീയവും ശാന്തസുന്ദരവുമായ കുന്നിൻമുകളിൽ നിലയുറപ്പിച്ച കമ്മാടം ഗവ.എൽ.പി സ്കൂൾ,വൈദ്യുതീകരിച്ച സ്കൂൾ കെട്ടിടം,സീലിംഗ്,ടൈലിംഗ് എല്ലാം പൂർത്തീകരിച്ച ക്ളാസ് മുറികൾ,കുട്ടികൾക്കായി തരം തിരിച്ചുള്ള സൗകര്യപ്രദമായ ടോയ്ലറ്റ്,കിണറ്റിൽ നിന്നും ലഭ്യമാകുന്ന കുടിവെള്ളം,പോഷകസമൃദ്ധമായ ഉച്ചഭക്ഷണം,പാചകവാതകം,വിറകടുപ്പ് എന്നിവയുള്ള വൃത്തിയുള്ള പാചകപ്പുര.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിത ക്ലബ്ബ്
  • ശാസ്ത്ര ക്ലബ്ബ്
  • ഭാഷ ക്ലബ്ബ്
  • യോഗ ക്ലാസ്സ്

മുൻ അദ്ധ്യാപകൻ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ.

  1. ELDHO.P.Y
  2. VARGHESE P
  3. MARIAMMA M MATHEW
  4. ARAVINDAKSHAN ADIYODI PK

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സർക്കിൾ ഇൻസ്പെക്ടർ പി.കെ സുധാകരൻ
  2. മുരളീധരൻ പി.കെ(പ്രിൻസിപ്പാൾ വരക്കാട് എച്ച്.എസ്.എസ്)
  3. റവ.ഫാദർ ജെയ്സൻ മുല്ലത്തലശ്ശേരി
  4. അജിത് കെ കുര്യാക്കോസ് (എം.എസ്.സി ഫിസിക്സ് പി.എച്ച് ഡി)
  5. സ്വാതി കെ.വി(ഒന്നാം റാങ്ക്,ഫങ്ഷണൽ ഇംഗ്ളീഷ്)

വഴികാട്ടി

ചിറ്റാരിക്കാൽ കുന്നും കൈ റൂട്ടിൽ കോടംകല്ല് സ്റ്റോപ്പിൽ

{{#multimaps:12.3184,75.3600 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്സ്_കമ്മാടം&oldid=1063416" എന്ന താളിൽനിന്ന് ശേഖരിച്ചത്