എ.എൽ.പി.എസ് കാർത്തല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് കാർത്തല | |
---|---|
വിലാസം | |
കാർത്തല തൊഴുവാനുർ.പി.ഒ,വളാഞ്ചേരി. , , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1922 |
വിവരങ്ങൾ | |
ഇമെയിൽ | karthalaalpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19320 (സമേതം) |
യുഡൈസ് കോഡ് | 32050800407 |
വിക്കിഡാറ്റ | Q64565123 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പവിത്രൻ |
അവസാനം തിരുത്തിയത് | |
03-12-2020 | Lalkpza |
ചരിത്രം
കാര്‍ത്തല എ.എൽ.പി.സ്കൂൾ 1922 ൽ സ്ഥാപിതമായി
ഭൗതികസൗകര്യങ്ങൾ
പത്ത് ക്ലാസ്സ്രമുറികളും ഓഫീസും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
ടി.കെ.സൈദുമുഹമ്മദ് എന്നവർ ആണ് മാനേജർ
വഴികാട്ടി
വളാഞ്ചേരി പട്ടണത്തിൽ നിന്നും കാട്ടിപ്പരുത്തി വഴിയും മർക്കസ്മൂടാലിൽ നിന്നും സ്കൂളിൽ എത്താം