എം ഡി പി യു പി എസ്സ് വെള്ളാറമേമല


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എം ഡി പി യു പി എസ്സ് വെള്ളാറമേമല
വിലാസം
വെണ്ണിക്കുളം

വെള്ളാറ മേമല
,
689544
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽmdupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്37654 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംUP
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസി തോമസ്
അവസാനം തിരുത്തിയത്
01-12-2020Rejijacob456


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1914 ൽ ആണ്. ഭൗതിക സാഹചര്യങ്ങൾ

   1. കമ്പ്യൂട്ടർ ലാബ്
    2. സയൻസ് ലാബ്
    3.സ്കൂൾ ലൈബ്രറി
    4. ക്ലാസ് ലൈബ്രറി
    5. ബൊട്ടാണിയ്ക്കൽ ഗാർഡൻ
    6. ബയോളജിക്കൽ മ്യൂസിയം
    7. അസംബ്ലി ഹോൾ

ഭൗതിക സാഹചര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മികവുകൾ

പ്രവർത്തന റിപ്പോർട്ട്

                             2020 ജൂൺ മുതൽ ഒക്ടോബർ വരെ
                             സംസ്ക്കാര ശുദ്ധവും നന് മകളാൽ സമൃദ്ധവുമായ ഒരു തലമുറയെ വാർത്തെടുക്കുന്നതിന്ന് ലക്ഷ്യം വെച്ചുകൊണ്ട് 1914-ൽ . പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയാൽ സ്ഥാപിതമായ ഞങ്ങളുടെ വിദ്യാലയം ഇന്നും പഴമയുടെ പ്രൗഢിയോടെ പ്രവർത്തിക്കുന്നു. 2020-21 അധ്യയന വർഷത്തിൽ 112 കുട്ടികൾ ഇവിടെ നിന്ന് വിദ്യയഭ്യസിക്കുന്നു.
                             മെയ് 25 നു PTA പ്രസിഡന്റ് ശ്രീമതി ശ്രീദേവി ശോഭ കുമാർ , വൈസ് പ്രസിഡന്റ് ശ്രീമതി ഓമന സുരേഷ്, അധ്യാപകർ എന്നിവർ ഒന്നു ചേർന്ന് 2020-2 അധ്യയന വർഷം വിദ്യാലയത്തിൽ നടപ്പിലാക്കാൻ കഴിയുന്ന, വിദ്യാലയത്തിനാവശ്യമായ പത്തിന പരിപാടികൾക്ക് രൂപം കൊടുത്തു.
                             1. ശാസ്ത്രലാബ് നിർമാണം:
                             2. സ്മാരക - ക്ലാസ് ലൈബ്രറി നിർമാണം
                             3. സ്കൂൾലൈബ്രറി നവീകരണം
                             4. ബൊട്ടാണിക്കൽ ഗാർഡൻ
                             5. ബയോളജിക്കൽ മ്യൂസിയം
                             6. സർഗവസന്തം
                             7. ക്ലാസ്റൂം മോടിയാക്കൽ
                             8. ഭിന്ന ശേഷി കുട്ടികൾക്കായുള്ള ക്ഷേമ പ്രവർത്തനങ്ങൾ
                             9. നിർദ്ധനരായ വിദ്യാർത്ഥികളുടെ ്് അവശതയനുഭവിക്കുന്നവർക്കായി കരുതൽ ധനം :
                             10. കൗതുകവസ്തുക്കളുടെ പ്രദർശനവും വിപണനവും

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

1. റെജി.എസ് (ഹെഡ് മിസ്ട്രസ്) 2. സിൽവി റെയ്ച്ചൽ തോമസ് (സീനിയർ അസിസ്റ്റൻഡ് ) 3. ബിജി തോമസ് 4. ജീജോമോൾജോർജ്ജ് 5. ശലോമി ജോൺ 6. ലിജി തങ്കച്ചൻ 7. കുഞ്ഞമ്മ എം. തരകൻ 8. മാത്യം പൈലി 9. സ്ലീ മോൾ ലില്ലിയൻ കാർട്ടർ ജോഭി ( ഓഫീസ് അസിസ്റ്റൻഡ്

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി