ഗവ:എൽ പി എസ്സ് പെരുമ്പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ:എൽ പി എസ്സ് പെരുമ്പെട്ടി
[[File:‎|frameless|upright=1]]
വിലാസം
പെരുമ്പെട്ടി

പെരുമ്പെട്ടി പി ഒ
പത്തനംതിട്ട
,
689592
,
പത്തനംതിട്ട ജില്ല
വിവരങ്ങൾ
ഫോൺ0469 2696630
ഇമെയിൽglpsperumpetty@gmail.com
കോഡുകൾ
സ്കൂൾ കോഡ്37606 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്നേഹ. എം. നായർ
അവസാനം തിരുത്തിയത്
30-11-2020Snehamohan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം

                      പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണകാർക്ക്  അപ്രാപ്യമായിരുന്ന ഒരു കാലഘട്ടത്തിൽ, കൊല്ലവർഷം1123(1948)ലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. അന്നത്തെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം അരഏക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി നൽകുന്നിടത്ത് സർക്കാർ സ്കൂൾ ആരംഭിക്കുവാനുള്ള തീരുമാനമാണ് ഇങ്ങനെയൊരു സരസ്വതീക്ഷേത്രത്തിൻറെ പിറവിക്കു കാരണമയത്.
                                                                                                                                                                                                                                                                           പെരുമ്പെട്ടിയിലെ പൗരപ്രമുഖൻ പരേതനായ പന്നികുന്നേൽ ശ്രീ കൊച്ചുകുഞ്ഞുപിള്ള സൗജന്യമായി നൽകിയ അരഏക്കർ സ്ഥലത്ത് ഒരു വിദ്യാലയം നിർമ്മിക്കുക എളുപ്പമായിരുന്നില്ല.

ഭൗതികസാഹചര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി