എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2019-20 -ൽ നടന്നപ്രവർത്തനങ്ങൾ
- പ്രവേശനോത്സവം 06/06/2019
- ലോക രക്തദാന ദിനം(14/06/2019)..ബോധവത്കരണ പ്രവർത്തനങ്ങൾ
- അന്താരാഷ്ട്ര യോഗ ദിനം (21.06.2019)..വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലന ക്യാമ്പ് (ഒന്നാം ഘട്ടം)(20.06.2019)...കൈറ്റ് മാസ്ററർ ട്രെയിനർ ശ്രീ ബൈജു സർ (ആറന്മുള സബ് ഡിസ്ട്രിക്ട് )ഏകദിന പരിശീലനത്തിന് നേതൃത്വം നല്‌കി.
- അന്താരാഷ്ട്ര സംഗീത ദിനം21.06.2019...
- ലഹരി വിരുദ്ധ ദിനാഘോഷങ്ങൾ(26.06.2019)ബോധവത്കരണം നൽക്കുന്ന പ്രസന്റേഷൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കൽ
- അനിമേഷൻ പരിശീലനം (20/07/2019)ലിറ്റിൽ കൈറ്റ്സ് കുട്ടികൾ യു പി തലത്തിലുള്ള കുട്ടികൾക്ക് അനിമേഷൻ ക്ലാസുകൾ എടുത്തു.
- ചന്ദ്രയാൻ 2 വിക്ഷേപണം (22/07/2019) ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സാനിദ്ധ്യത്തിൽ ചന്ദ്രയാൻ -2 വിക്ഷേപണം വിവിധ ക്ലാസ്സുകളിലെ കുട്ടികളെ കാണിച്ചു.
- ലോക ജനസംഖ്യാദിനം(11/07/2019) ലോക ജനസംഖ്യാദിനത്തോടെ അനുബന്ധിച്ചു ഞങ്ങളുടെ സ്കൂളിൽ ക്വിസ് കോമ്പറ്റീഷൻ നടന്നു.
- പ്രളയ ബാധിതർക്ക് ...കൈത്താങ്ങ്...
- സ്വതന്ത്ര ദിനാഘോഷങ്ങൾ(15/08/2019)എസ്. പി .സി ,എൻ .സി. സി കുട്ടികളുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ നടന്നു.
- ഫിറ്റ് ഇന്ത്യ മൂവേമെന്റ് പരിപാടി (29/08/2019)ദേശീയ കായിക ദിനത്തോട് അനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പച്ച ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’ ഉദ്ഘാടന പരിപാടിയുടെ തത്സമയ പ്രക്ഷേപണം ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടത്തി.
- ഡിജിറ്റൽ പൂക്കള മത്സരം02/09/2019 യു പി കുട്ടികൾക്കും ഭിന്നശേഷി കുട്ടികൾക്കും പ്രത്യക ഡിജിറ്റൽ പൂക്കള മത്സരം പരിശീലനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽനടന്നു.
- ശിശുദിനാഘോഷങ്ങൾ(14/11/2019)കുട്ടികളുടെ ചചാച്ചി നേതൃത്വം നൽകിയ റാലി
- പ്രതിഭയെ ആചരിക്കൽ (14/11/2019) അഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിക്കുക എന്നപരിപാടി നടത്തി.
- ഡിജിറ്റൽ മാഗസിൻ നിർമ്മാണം ...ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ