എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
19:50, 29 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37037 (സംവാദം | സംഭാവനകൾ) (മെച്ചപ്പെടുത്തി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ സ്കൂളിൽ വളരെ വിശാലമായ വായനശാലയും നിരവധി ഗ്രന്ഥങ്ങളും ലഭ്യമാണ്. കുട്ടികൾക്ക് ഇരുന്നു വായിക്കുവാനും നോട്സ് എഴുതാനുമുള്ള സൗകര്യം ലഭ്യമാണ്. എല്ലാ ദിവസവും പത്തു ദിനപത്രം വീതം ഇവിടെ ലഭ്യമാണ്.