എം. ആർ. എസ്. എൽ. ബി. വി. ഗവ. ഹൈസ്കൂൾ വായ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്


എം. ആർ. എസ്. എൽ. ബി. വി. ഗവ. ഹൈസ്കൂൾ വായ്പൂർ
വിലാസം
വായ്പൂർ

വായ്പൂര് പി.ഒ,
പത്തനംതിട്ട
,
689588
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ04692685014
ഇമെയിൽmrslbvghs@yahoo.com
കോഡുകൾ
സ്കൂൾ കോഡ്37052 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽKumari Sasikala
പ്രധാന അദ്ധ്യാപകൻsarathamani
അവസാനം തിരുത്തിയത്
27-11-2020Mrslbvhss vaipur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മല്ലപ്പള്ളി ടൗണിൽനിന്ന് 7 km അകലെയായി ആനിക്കാട് ഗ്രാമപഞ്ചായത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

മഹാറാണിസേതുലക്ഷ്മിഭായി വിലാസം ഗവൺമെന്റ് ഹയർസെക്കണ്ടറിസ്കൂൾ എന്നതാണ് സ്കൂളിന്റെ പൂർണ്ണനാമം.100 വർഷത്തിലേറെ പഴക്കമുള്ള പത്തനംതിട്ടജില്ലയിലെ സർക്കാർ വിദ്യാലയമാണിത്.തിരുവിതാംകൂറിലെ റീജൻടായിരുന്ന മഹാറാണി സേതുലക്ഷ്മീഭായിയുടെ സ്മരണയിലാണ് സ്കൂളിന് ഈ പേര് നൽകിയിരിക്കുന്നത്.


ഭൗതികസൗകര്യങ്ങൾ

ക്ലാസ്സ് മൂറികൾ അപര്യാപ്തം.ഗതാഗതസൗകര്യങ്ങൾ നന്നേ കുറവാണ്.കടത്ത് കടന്നാണ് പല കുട്ടികളും എത്തുന്നത്. സ്കൂളിന് നല്ല ഒരു കളിസ്ഥലത്തിന്റെ കുറവുണ്ട്.മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് പഞ്ചായത്തിൽ മണിമലയാറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹയർ സെക്കൻഡറി ക്ലാസ്സുകൾ രണ്ടായിരത്തി നാലിലാണ് തുടങ്ങിയത്. ശാസ്ത്ര,കൊമേഴ്സ് വിഭാഗങ്ങൾ‍ ഇപ്പോൾ പ്രവർത്തിക്കുന്നു. 2008ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനം വിജയം നേടി.സ്ക്കൂളിൻ്റ എല്ലാ ബിൽഡിംഗ്കളും ഇപ്പോഴും ആസ് ബറ്റോസ് മേഞ്ഞിരിക്കുന്നു.

നേട്ടങ്ങൾ

2019-2020 എസ്.എസ്.എൽ.സി. പരീക്ഷയിൽ 100 ശതമാനം വിജയം നേടി.ഒരുകുട്ടി ഫുൾ എ പ്ലസും ഒരുകുട്ടി 8 എ പ്ലസും നേടി.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ പഠിക്കുന്ന ഈസ്ക്കൂളിലെ കുട്ടികളുടെ നേട്ടങ്ങൾ നിസാരമായി കണ്ടുകൂടാ. അവരുടെ സർഗ്ഗാത്മകമായ കഴിവുകൾ ഉണർത്തുന്നതിന് സ്ക്കുളിലെ അദ്ധ്യാപകർ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. അവരുടെ പ്രവർത്തനങ്ങൾക്ക് ഫലപ്രാപ്തിവരണമെങ്കിൽ രക്ഷിതാക്കളുടെ സഹകരണം കൂടി ഇക്കാര്യത്തിൽ അന്ത്യാപേഷിതമാണ്. അത്തരുണത്തിൽ പ്രവർത്തിച്ചാൽ കുടുതൽ ഉയരങ്ങൾ കീഴടക്കാൻ കുട്ടികൾ പ്രപ്തരായിത്തീരും .


നേട്ടങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2005-2006 ഇന്ദിരാദേവി
2006-2007 വിലാസിനി.സി.പി
2007-2008 രാജലക്ഷ്മി.പി.ജി
2008-2009 ജയശ്രീ.കെ
2008-2009 കെ.വി.കൃഷ്ണൻ
2009-2012 തോമസ്.പി.തോമസ്
2012-2017 പി ആർ മധുകുമാർ
2017-2018 നന്ദകുമാർ
2018-2019 ശ്രീലത എം പി
2019-2020 മേരി ആ‍ർ

ഇബ്രാഹിം ഖലിം

2020- ശാരതാ മണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

മല്ലപ്പള്ളിയിൽ നിന്ന് പുല്ലുകുത്തി വഴി ഏഴ് കി.മി. കുളത്തൂർ മൂഴിയിൽ നിന്നും 3 കി.മീറ്റർ ദൂരം .വായ്പ്പൂര് നിന്നും ശാസ്താംകോയിക്കൽ കൂടി 2.5 കീ.മീറ്റ‍ർ തൂക്കപാലം കടന്ന് എത്തിച്ചേരാം നെടുങ്കുന്നം- പുന്നവേലിവഴി ബസിന് സ്ക്കളിൽ എത്തിച്ചേരാം .കുളത്തുർപ്രയാർവഴി 1.5കീ.മീറ്റ‍ർ നടന്ന് സ്ക്കൂളിൽ എത്തിച്ചേരാം.

{{#multimaps:9.453904, 76.707047}}