സഹായത്തിന്റെ സംവാദം:സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
14:27, 25 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38029 (സംവാദം | സംഭാവനകൾ) ('2018-2019 അധ്യയന വർഷത്തിലാണ് ആദ്യമായി സ്കൂളിൽ SPC പദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018-2019 അധ്യയന വർഷത്തിലാണ് ആദ്യമായി സ്കൂളിൽ SPC പദ്ധതി ആരംഭിക്കുന്നത്.2018-19 വർഷത്തിൽ ജില്ലയിൽ SPC അനുവദിച്ച ഒരേയൊരു ഗവണ്മെണ്ട് സ്കൂൾ ചിറ്റാർ സ്കൂൾ ആയിരുന്നു.മെയ് മാസത്തിൽ തന്നെ സ്കൂളിന് SPC അനുവദിച്ചതായി അറിയിപ്പ് കിട്ടുകയും അതിനു വേണ്ട പ്രവർത്തനങ്ങൾ ചെയ്തു തുടങ്ങുകയും ചെയ്തിരുന്നു. സ്കൂളിൽ SPC അനുവദിച്ചതിനു പിന്നിൽ PTA യുടെയും നാട്ടുകാരുടെയും നിരന്തര ശ്രമങ്ങൾ ഉണ്ടായിരുന്നു.അന്നത്തെ സ്കൂൾ HM ശ്രീമതി.ഷീല.കെ.വി,PTA പ്രസിഡന്റ് എം.എസ്.രാജേന്ദ്രൻ എന്നിവർ ഇതിനു വേണ്ടി നിരന്തരമായി ശ്രമിച്ചവരാണ്.സ്കൂളിൽ HS വിഭാഗം മലയാളം അധ്യാപകനായ ശ്രീ .അബ്ദുൽസലാം കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയും UP വിഭാഗം അദ്ധ്യാപിക ശശികല അഡിഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയും നിയോഗിക്കപ്പെട്ടു.