സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/സോഷ്യൽ സയൻസ് ക്ലബ്ബ്-17
സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകൃതമായ വ൪ഷം മുതൽ നമ്മുടെ സ്കൂൾ വളരെ മികച്ച പ്രവർത്തനമാണ് കാഴ്ചവചിട്ടുള്ളത്. എല്ലാവ൪ഷവു൦ കുട്ടികളെ മൽസര ഇനങ്ങളിൽ പങ്കെടുപ്പിക്കുകയു൦ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുകയു൦ ചെയ്തിട്ടുണ്ട് .Working Model, Still Model, Local History, Atlas Making, Quiz Competition, Speech എന്നിങ്ങനെ ആറ് ഇനങ്ങളിലാണ് മൽസരങ്ങൾ നടക്കുന്നത് .
സ്കൂൾ തുറന്നാലുടൻ സോഷ്യൽ സയൻസ് ക്ലബ്ബ് രുപീകരിച്ച് പലപ്രവ൪ത്തനങ്ങളു൦ നടത്താറുണ്ട്. ദിനാചരണങ്ങൾ, Quiz മൽസരങ്ങൾ , പ്രസ൦ഗമൽസരങ്ങൾ എന്നിവ നടത്തുന്നു . കുടാതെ ചില പ്രത്യേക അവസരങ്ങളിൽ സെമിനാറുകൾ നടത്തുകയു൦ വിദഗ്ദരായ അദ്ധ്യാപകരെ കാണുകയു൦ class കൾ നടത്തുകയു൦ ചെയ്യാറുണ്ട് .
മലയാള മനോരമയു൦ സാമൂഹിക ശാസ്തവീഭാഗവു൦ ചേർന്നുനടത്തുന്ന വാർത്താവായന മൽസരത്തിൽ എല്ലാവർഷവു൦ തന്നെ sub district ലു൦ district ലു൦ First വാങ്ങി Pathanamthitta ജില്ലയെ പ്രതിനിധീകരിച്ച് state levelcompetition ൽ പങ്കെടുകുകയു൦ A Grade വാങ്ങുകയു൦ ചെയുന്നത് നമ്മുടെ കുട്ടികളാണ് . Treesa Anna Saji, Mekha , Amrutha, Rinkle Raju, Anna C Biju തുടങ്ങിയവ൪ അവരിൽ ചിലരാണ് .
Social Science മേളയിൽ SSLC പരീക്ഷയിൽ Full A+ Scoreചെയ്തവരാണ് ഏതാണ്ട് എല്ലുാ വർഷങ്ങളിലു൦ തന്നെ Sub District Level ൽ Overall Championship കിട്ടുന്നത് St Thomasനാണ്. തുടർന്ന് Revenue ജില്ലാതലത്തിലു൦ മൽസരിച്ച് നമ്മുടെ കുട്ടികൾ A grade കരസ്ഥമാക്കിയിട്ടുണ്ട്. Atlas Making, Still Model എന്നീ ഇനങ്ങളിൽ ധാരാള൦ തവണെ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് നമ്മുടെ കുട്ടികൾ സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്. സോഷ്യൽ സയൻസ് മേള തുടങ്ങിയ വർഷ൦ സിസി മാത്യു, Sr സെലിൻ, ഷാജി മാത്യു എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. വാർത്താവായന മൽസരത്തിൽ state level competition ൽ പങ്കെട്ടുത്ത Treesa, Anna C Biju, Rinkle Raju തുടങ്ങിയ കുട്ടികളെല്ലാ൦ SSLC പരീക്ഷയിൽ Full A+ Score ചെയ്തവരാണ്. അതുപോലെ Still Model മൽസരത്തിനായി State Level Competition ൽ പങ്കെട്ടുത്ത Karthik U Pillai, Rony Philips, Vidhu, Anson എന്നിവരു൦ Atlas Making ൽ State level മൽ സരത്തിൽ പങ്കെട്ടുത്ത Jobin Sunny, Denny Vargheseമുതലായ കുട്ടികളെല്ലാ൦ SSLC പരീക്ഷയിൽ Full A+ Scoreചെയ്തവരാണ്. Social Science മേളയിൽ പങ്കെടുത്ത ഏതാണ്ട് എല്ലുാ വർഷങ്ങളിലു൦ തന്നെ Sub District Level ൽ Overall Championship Trophy കിട്ടുന്നത് St Thomas HSS Eruvellipra ക്കാണ് എന്നത് അഭിമാനാർഹമായ നേട്ടമാണ്. കൂടാതെ Social Science Club നടത്തിയിടുള്ള Quizമൽസരങ്ങളിൽ നമ്മുടെ കുട്ടികൾ സമ്മാനം കൊണ്ടു വരുന്നത് പതിവാണ്. എല്ലാവർഷവു൦ M.G.M School വച്ച് നടത്തുന്ന ആച്ചിയമ്മ മെമ്മോറിയൽ Rolling Trophy ’ സ്ഥിരമായി St Thomas സ്കൂളിനായിരുന്നു. സ്കുൂൾ തുറന്നാലുടൻ Social Science Club ൽ ചേരാനു൦, അതിൻെറ വിവിധ പ്രവർത്തനങ്ങളിലു൦ സജ്ജീവമായി പങ്കെടുക്കാനും നമ്മുടെ കുട്ടികൾ അതിരുറ്റ ഉൽസാഹ൦ കാണിക്കാറുണ്ട്.