ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ആഘോഷങ്ങൾ
ദൃശ്യരൂപം
ഓണാഘോഷം
എല്ലാവർഷവും വളരെ ഗംഭീരമായി ഓണാഘോഷം നടത്തപ്പെടുന്നു . കുട്ടികൾ നല്ല നല്ല വേഷങ്ങൾ ധരിച്ച് ഓണാഘോ.ഷത്തിൽ പങ്കെടുക്കുന്ന . അത്തപ്പൂക്കളമത്സരം ഓണപ്പാട്ട് മാവേലി മത്സരം എന്നിവയിൽ വളരെ ആവേശത്തോടെ കുട്ടികൾ പങ്കുചേരുന്നു. കായിക മൽസരങ്ങളായ ചാക്കിൽ കയറി ഓട്ടം, കുപ്പിയിൽ വെള്ളം നിറയ്ക്കൽ ,lemon and spoon ഓട്ടംഎന്നീ മത്സരങ്ങൾ നടത്തുന്നു.എല്ലാ കുട്ടികൾക്കും ഓണ സദ്യയും പായസവും അധ്യാപകർ നൽകുന്നു. കുട്ടികളുടെ , പങ്കാളിത്തത്തോടെ വർഷങ്ങളായി ഓണാഘോഷം ഗംഭീരമായി നടത്താൻ കഴിഞ്ഞു .സമൂഹ തിരുവാതിരകളി കുട്ടികൾ നന്നായി ആസ്വദിച്ചു.