എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
18:14, 22 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kdas37002svgvhss2020 (സംവാദം | സംഭാവനകൾ) ('പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംരഭം മാണ് വിദ്യാരംഗം കലാസാഹിത്യ വേദി . കുട്ടികളുടെ സർഗ്ഗശേഷി വികാസമാണ് കലാസാഹിത്യവേദി യുടേ ലക്ഷ്യം. മാനവികത വളർത്തുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ഇതിന്റെ പ്രവർത്തനം. വിദ്യാലയങ്ങളാണ് ഇ വേദി യുടെ പ്രവർത്തനങ്ങളുടെ തുടക്കo. ഇ കലാസാഹിത്യ വേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നത് വിദ്യാരംഗം മാസികയുടെ പത്രാധിപ സമിതിയാണ്. വിദ്യാഭാസ ഡയറക്ടർ ആണ് ഇതിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. വിദ്യാലയങ്ങളുടെ പ്രവർത്തന ആരംഭത്തിൽ തന്നെ വായന വാരവും, വായനദിനാ ചരണവും ആചരിക്കുക വായനാമത്സരം സംഘടിപ്പിക്കുക, കുട്ടികളെ നല്ല വായനക്കാരാക്കുക,വായനയുടെ പ്രാധാന്യം ഉൾകൊള്ളുന്ന പ്രബന്ധ മത്സരങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക. വായനക്കായി പുസ്തക വിതരണം കാര്യക്ഷമ മാക്കുക ഇവയൊക്കെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങളാണ്. ഇതിന്റെ ഭാഗമായി നടത്തിവരുന്ന വിവിധ കലാപരിപാടികളിൽ സബ്ജില്ലാ, ജില്ലാതലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ നമ്മുടെ സ്കൂളിന് സാധിക്കുന്നു. കൂടാതെ സാഹിത്യസംസാരിക കലാവേദി കളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രഗത്ഭരെ കൊണ്ട് ഉൽഘാടനം ചെയ്യുകയും , എല്ലാവർഷവം വിദ്യാരംഗപ്രവർത്തനങ്ങൾ മികവുറ്റതാക്കി തീർക്കുകയും ചെയ്യുന്നു