ഗവ.എസ്സ്.എൻ.ഡി.പി. യു.പി.എസ്സ് വല്ലന

13:03, 20 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thampan (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഗവ.എസ്സ്.എൻ.ഡി.പി. യു.പി.എസ്സ് വല്ലന
വിലാസം
വല്ലന

ഗവ.എസ്സ്.എൻ.ഡി.പി. യു.പി.എസ്സ് വല്ലന
,
689532
സ്ഥാപിതം30 - ജൂൺ - 1930
വിവരങ്ങൾ
ഫോൺ9446058654
ഇമെയിൽgsndpupsvallana@gmail.com
കോഡുകൾ
സ്കൂൾ കോഡ്37430 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ.സുലേഖ
അവസാനം തിരുത്തിയത്
20-11-2020Thampan


പ്രോജക്ടുകൾ



ചരിത്രം

പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും ആറന്മുള പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്.സംഘടനകൊണ്ടു ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും ഉദ്ബോധിപ്പിച്ച ശ്രീനാരായണഗുരുദേവൻറെ പ്രബോധനങ്ങൾ ഉൾകൊണ്ട് വല്ലന എസ്.എൻ.ഡി.പി. ശാഖായോഗം പ്രവർത്തകർ 1930 ജൂൺ മാസത്തിൽ ഈ സ്കൂൾ സ്ഥാപിച്ചു പ്രവർത്തനം ആരംഭിച്ചു .ഈ വിദ്യാലയം 1946-47 കാലഘട്ടത്തിൽ സർക്കാരിനു വിട്ടുകൊടുത്തു.അങ്ങനെ ഇതൊരു സർക്കാർ വിദ്യാലയം ആയി

ഭൗതികസൗകര്യങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|

ദിനാചരണങ്ങൾ

ക്ലബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി