ഇ ഏ എൽ പി എസ്സ് തോണിപ്പാറ
| ഇ ഏ എൽ പി എസ്സ് തോണിപ്പാറ | |
|---|---|
| വിലാസം | |
തോണിപ്പാറ 689544 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1908 |
| വിവരങ്ങൾ | |
| ഫോൺ | 9495837390 |
| ഇമെയിൽ | ealpsthonippara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37629 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | Suja Verghese |
| അവസാനം തിരുത്തിയത് | |
| 09-11-2020 | 37629 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഉള്ളടക്കം[മറയ്ക്കുക]
==ചരിത്രം==സ്കൂളിന്റെ സ്ഥാപനോദ്ദേശം ഈ പ്രദേശത്തെ ജനങ്ങൾക്ക് പ്രായഭേദമെന്യേ അക്ഷരാഭ്യാസം നൽകുന്നതിനും അവരുടെ ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ അഭിവൃദ്ധിയെയും ലക്ഷ്യമാക്കിയുമാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിതമായത്.
സ്ഥലം പരേതനായ പാലക്കുഴെ പി. ജി. ഗീവറുഗീസ് അവറുകൾ ദാനമായി തന്നിട്ടുള്ളതാണ് സ്കൂൾ സ്ഥലം.
മാനേജ്‌മന്റ് മലങ്കര മാർത്തോമാ സുവിശേഷ പ്രസംഗ സംഘം വകയാണ്.
സ്ഥാപനകാലം കൊല്ലവർഷം 1083 ൽ ഈ സ്കൂൾ ആരംഭിച്ചു.
പ്രാരംഭം താല്കാലിക ഷെഡ് വച്ച് പ്രായമുള്ളവർക്ക് Night School ആയിട്ടും കുട്ടികൾക്ക് സാധാരണ സ്കൂളായിട്ട് കുടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ക്ലാസുകൾ നടത്തിവന്നത്. ആദ്യ ക്ലാസുകൾ നടത്തിവന്നത് മല്ലപ്പള്ളി വല്യവീട്ടിൽ പരേതനായ വി.ടി. വറുഗീസ് അവറുകളുടെ മേൽനോട്ടത്തിൽ ആയിരുന്നു. മാനേജ്മെന്റിന്റെ ഈ പ്രവർത്തനത്തിൽ ഗവണ്മെന്റ്ന് പ്രത്യേക താല്പര്യം തോന്നിയതിനെ ഫലമായി കൊല്ലവർഷം 1091 ആം ആണ്ട് ഈ സ്കൂൾ ഒരു എയ്ഡഡ് സ്കൂളായി അംഗീകരിക്കയുണ്ടായി .|
ഭൗതികസാഹചര്യങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
==അധ്യാപകർ==സുജ വറുഗീസ് പുളിമൂട്ടിൽ ഹെഡ്മിസ്ട്രസ്സ് ആയും സുജ വർഗീസ് മരുതൂർ അദ്ധ്യാപികയായും നിലവിൽ സേവനം അനുഷ്ടിച്ചു വരുന്നു.|